ഇവാൻസ് യു പി എസ്സ് പാറശ്ശാല
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1922 ൽ സിഥാപിതമായി.
| ഇവാൻസ് യു പി എസ്സ് പാറശ്ശാല | |
|---|---|
| വിലാസം | |
parassala പാറശ്ശാല പി.ഒ. , 695502 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1922 |
| വിവരങ്ങൾ | |
| ഫോൺ | 0471 2204425 |
| ഇമെയിൽ | evansupspsla@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44555 (സമേതം) |
| യുഡൈസ് കോഡ് | 32140900306 |
| വിക്കിഡാറ്റ | Q64035353 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | പാറശാല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | പാറശ്ശാല |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്പാറശ്ശാല |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 146 |
| പെൺകുട്ടികൾ | 166 |
| ആകെ വിദ്യാർത്ഥികൾ | 312 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സജീലാ ബീവി എ |
| പി.ടി.എ. പ്രസിഡണ്ട് | കല എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ |
| അവസാനം തിരുത്തിയത് | |
| 02-02-2022 | 44555 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഇവാ൯സ് സ്ക്കൂൾസ് സ്ഥാപിതമായത് 1922- ൽ ആണ് യു പി എസ്, ഹൈസ്ക്കൂൾ, റ്റി റ്റി ഐ എന്നിവ അന്ന് നിലവിലുണ്ടായിരുന്നു. ഇത് സ്ഥാപിച്ചത് തിരുവിതാംകൂറിലെ മാ൪ത്താണ്ടം സ്വദേശിയായ ശ്രീ എസ് പി ജേക്കബ് എന്ന വ്യക്തിയാണ്. 1922 മുതൽ സ്ക്കൂൾ മാനേജ൪ ശ്രീ. എസ്. പി. ജേക്കബ് ആയിരുന്നു.കൂടുതൽ വായനയ്ക്ക്
ഭൗതികസൗകരൃങ്ങൾ
1 റീഡിംഗ്റും
2 ലൈബ്രറി
അറിവുകളും ആശയങ്ങളും ശേഖരിച്ചുവെക്കാനും അനന്തരതലമുറകൾക്ക് കൈമാറാനുമുള്ള മനുഷ്യന്റെ ശ്രമങ്ങൾക്ക് ചിന്തയോളംതന്നെ പഴക്കമുണ്ടാവണം. ചരിത്രത്തിൽ അയ്യായിരം വർഷങ്ങൾക്കു മുൻപേ ഗ്രന്ഥാലയങ്ങൾ നിലവിലുണ്ടായിരുന്നതായി കാണപ്പെടുന്നുണ്ട്.ഞങ്ങളുടെ സ്കൂളിലും വിവിധങ്ങളായ ബുക്ക്കളുടെ ശേഖരം കാണാൻ സാധിക്കും.
3 സ്മാർട്ട് ക്ലാസ്സ് റൂം
സ്മാർട്ട് ക്ലാസ് ഉത്ഘാടനം
സ്മാർട്ട് ക്ലാസ് ഉത്ഘാടനം ബഹുമാനപ്പെട്ട പാറശ്ശാല എം ൽ എ നിർവഹിക്കുന്നു.
മികവുകൾ
കേരളസ്കൂൾ കലോത്സവം
ദിനാചരണങ്ങൾ
പ്രവേശനോത്സവം
പ്രവേശനോത്സവത്തിലെ നാടൻ പാട്ട്
അദ്ധ്യാപകർ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്
കൺവീനർ : v.p വിപിൻ
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
കൺവീനർ : S jayachandran
വഴികാട്ടി
പാറശ്ശാല പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും 100 മീറ്റർ നടന്നാൽ സ്കൂളിൽ എത്തിച്ചേരാം.
പാറശാല റയിൽവെ സ്റ്റേഷൻഷനിൽ നിന്നും ഓട്ടോ മാർഗം എത്തിച്ചേരാം (1 KM ){{#multimaps: 8.34338,77.15554| width=800px | zoom=18 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44555
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാറശാല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ