എൽ എഫ് യു പി എസ് മാനന്തവാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ എഫ് യു പി എസ് മാനന്തവാടി | |
---|---|
വിലാസം | |
മാനന്തവാടി മാനന്തവാടി പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 05 - 1929 |
വിവരങ്ങൾ | |
ഫോൺ | 04935 242999 |
ഇമെയിൽ | lfschoolmtdy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15462 (സമേതം) |
യുഡൈസ് കോഡ് | 32030100218 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,മാനന്തവാടി |
വാർഡ് | 26 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 520 |
പെൺകുട്ടികൾ | 493 |
ആകെ വിദ്യാർത്ഥികൾ | 1013 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അന്നമ്മ തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ശശികുമാർ എം പി |
എം.പി.ടി.എ. പ്രസിഡണ്ട് | മർഫി |
അവസാനം തിരുത്തിയത് | |
30-01-2022 | 15462 |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ മാനന്തവാടിയുടെ അഭിമാനമായി നിലകൊള്ളുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ . എൽ എഫ് എന്ന പേരിലാണ് ഈ വിദ്യാലയം പൊതുവേ അറിയപ്പെടുന്നത് . അപ്പസ്തോലിക് കാർമൽ സന്യാസ സമൂഹം നടത്തിവരുന്ന അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം. ഇവിടെ 520 ആൺകുട്ടികളും 493 പെൺകുട്ടികളും അടക്കം 1013 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
വിദ്യാലയ ചരിത്രം
മാനന്തവാടി ഇടവക വികാരിയായിരുന്ന റവ. ഫാദർ ലോംബർഡീനി 1929 മെയ് അഞ്ചാം തീയതി പള്ളിവക സ്ഥലത്ത് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സ്കൂളിന് തുടക്കം കുറിച്ചു. ഈ വിദ്യാലയത്തിലെ 5 ക്ലാസുകളിൽ 4 എണ്ണത്തിന് 1932 മെയ് 16ന് അംഗീകാരം ലഭിച്ചു. കൂടുതൽ വായിക്കാം എൽ എഫ് യു പി എസ് മാനന്തവാടി/ചരിത്രം
ഭൗതികസൗകര്യങ്ങൾ
- 1.5 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- 2 ബ്ലോക്കുകളിലായി യു.പി ക്ക് 12ഉം എൽ.പി ക്ക് 9ഉം എൽ.കെ.ജി / യു.കെ.ജി വിഭാഗങ്ങൾക്ക് 2 വീതം ക്ലാസ് മുറികളും ഉണ്ട്. കൂടുതൽ വായിക്കാം എൽ എഫ് യു പി എസ് മാനന്തവാടി/സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- കബ്ബ് & ബുൾബുൾ
- നേർക്കാഴ്ച്ച
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | സി. മിൽബാഗ | 1929 |
2 | സി. മേരി കുസുമം | |
3 | സി . വിക്ടറിന | |
4 | സി . തങ്കമ്മ അഗസ്റ്റിൻ | 1995-1998 |
5 | സി മറിയാമ്മ എ റ്റി | 1998-2007 |
6 | സി ലീമ | 2007 |
7 | സി ജീവിത എ സി | 2007-2009 |
8 | സി ലീന റോസ് | 2009-2010 |
9 | സി ഡോളി ജോസഫ് | 2010-2016 |
10 | സി ജോളി സെബാസ്റ്റ്യൻ | 2016-2020 |
11 | സി അന്നമ്മ തോമസ് | 2020- |
സ്കൂളിലെ മുൻ അദ്ധ്യാപകർ : കൂടുതൽ വായിക്കാം
-
Barbara Tr
-
Catherine Tr.
-
Philomina Tr.
-
Unichar Tr.
-
Ambujakshi Tr.
-
Sr. Victorina
-
Roja Tr.
അദ്ധ്യാപകർ
ക്രമ നമ്പർ | അദ്ധ്യാപകരുടെ പേര് | തസ്തിക |
---|---|---|
1 | അന്നമ്മ തോമസ് | HM |
2 | സൂസമ്മ കെ എ | UPST |
3 | ഷൈനി സെബാസ്റ്റ്യൻ | UPST |
4 | പുഷ്പ കെ എ | LPST |
5 | ദീപ ലോറെൻസ് | UPST |
6 | ഷൈനി മൈക്കിൾ | UPST |
7 | റെജി ജോൺ | UPST |
8 | എലിസബത്ത് ഡോളി സി എ | LPST |
9 | സീമ മാമ്മച്ചൻ | UPST |
10 | സെലീന ജോർജ് | UPST |
11 | ഏലിയാമ്മ ടി വി | UPST |
12 | പെട്രീഷ്യ വിൽമ വി | UPST |
13 | ദിവ്യ ഇ എ | LPST |
14 | റോണി പോൾ | LPST |
15 | ചിത്ര കെ പി | UPST |
16 | വീണ ടി | LPST |
17 | ലൗസി എ എക്സ് | LPST |
18 | അപ്സി ജോസഫ് | LPST |
19 | നീമ നിറ്റൂ | UPST |
20 | ദേവപ്രിയ വി | UPST |
21 | മറിയം ഫ്രാൻസിസ് എസ് | HINDI |
22 | റെൻസി മാത്യു | HINDI |
23 | ജോസ്ന സി എച്ച് | DRAWING |
24 | ജെസ്സി കെ എ | Office Attendant |
നേട്ടങ്ങൾ
- സംസ്ഥാന ഗവണ്മെന്റ് നടപ്പിലാക്കിയ മികച്ച സ്ക്കൂളിനുള്ള കാർഷിക അവാർഡ്
- വനമിത്ര അവാർഡ് 2014
- സംസ്ഥാനതല പരിസ്ഥിതി അവാർഡ് 2014
- സീഡ് - ശ്രേഷ്ഠ ഹരിത വിദ്യാലയം 2012,2013
- നല്ലപാഠം 2013,2014,2015
- വണ്ടർലാ മികച്ച പരിസ്ഥിതി പ്രവർത്തനം 2014,2015
- മികച്ച ഊർജ്ജസംരക്ഷണം ഊർജ്ജ അവാർഡ് 2015
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാനന്തവാടി ബസ് സ്റ്റാന്റിൽനിന്നും 1/4 കി.മി അകലം.
{{#multimaps:11.79912,76.00524 |zoom=13}}
വർഗ്ഗങ്ങൾ:
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15462
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ