സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് തച്ചപ്പള്ളി
വിലാസം
മഞ്ഞ മല

ഗവ: എൽ.പി.എസ് തച്ചപ്പള്ളി,മഞ്ഞ മല
,
മഞ്ഞ മല' പി.ഒ പി.ഒ.
,
695313
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0471 2427800
ഇമെയിൽglpsthachappally@gmail.com
കോഡുകൾ
സ്കൂൾ കോഡ്43425 (സമേതം)
യുഡൈസ് കോഡ്32140301003
വിക്കിഡാറ്റQ64036578
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പോത്തൻകോട്,,
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ101
പെൺകുട്ടികൾ69
ആകെ വിദ്യാർത്ഥികൾ170
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്അൻഷദ് ജമാൽ
എം.പി.ടി.എ. പ്രസിഡണ്ട്ബുഷ്റ
അവസാനം തിരുത്തിയത്
30-01-202243425


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഈ സരസ്വതി വിദ്യാലയത്തിന് ആരംഭം കുറിച്ചത് 1917 വെട്ടിക്കൽ അധികാരി എന്നറിയപ്പെട്ടിരുന്ന ശ്രീ ശങ്കരനാരായണപിള്ള അവർകൾ ആണ്. അദ്ദേഹം രാജ ഭരണത്തിൻകീഴിൽ ഉള്ള ഒരു ഉദ്യോഗസ്ഥനായിരുന്നു. വളരെ വലിയ ഒരുഭൂ ഉടമയായിരുന്നു.ഈ പ്രദേശത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് തച്ചപ്പള്ളി സ്കൂൾ ആരംഭിച്ചത്. ജാതിവിവേചനം നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ തികച്ചും മതേതരവാദിയായ ശ്രീ ശങ്കരനാരായണപിള്ള അവർകൾ ഈ വിദ്യാലയം ആരംഭിക്കുമ്പോൾ പിന്നോക്ക സമുദായത്തിൽ ഉള്ള ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വിദ്യാഭ്യാസത്തിലൂടെ കൊണ്ടുവരിക എന്ന ലക്ഷ്യം ഉണ്ടായിരുന്നു. ഈ സ്ഥാപനത്തിന് നേതൃത്വം കൊടുക്കാൻ പ്രഥമ അധ്യാപകൻ ആയി നിയമിച്ചത് നമ്മുടെ നാട്ടുകാരനും വെട്ടിക്കൽ അധികാരിയുടെ സന്തതസഹചാരിയായിരുന്ന യശശരീരനായ ശ്രീ പാച്ചൻ പിള്ള സാറിനെ ആണ്. ദശാബ്ദങ്ങളോളം നാടിനെ വിദ്യാഭ്യാസ പുരോഗതിയിലേക്ക് നയിക്കാൻ പാച്ചൻ പിള്ള സാറിന് കഴിഞ്ഞു.നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ നവോത്ഥാനത്തിന് തുടക്കം കുറിച്ച ഈ മഹത് വ്യക്തികളുടെ ദീപ്തമായ ഓർമ്മയ്ക്കു മുൻപിൽ ശിരസ്സ് നമിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

അത്യാധുനിക രീതിയിലുള്ള വിദ്യാലയ സമുച്ചയങ്ങളും കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തിന് ഉതകുന്ന പാർക്കും ആധുനിക രീതിയിലുള്ള ഡൈനിങ് ഹാളും സ്കൂളിന്റെ പ്രത്യേകതകളാണ്. കൂടാതെ എല്ലാ ഭാഗത്തേക്കും വാഹന സൗകര്യവുമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

===വഴികാട്ടി

{{#multimaps:8.6473998,76.869632|zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_തച്ചപ്പള്ളി&oldid=1487836" എന്ന താളിൽനിന്ന് ശേഖരിച്ചത്