നിർമ്മല ഇ എം. എച്ച്.എസ്. ആലുവ

Schoolwiki സംരംഭത്തിൽ നിന്ന്
13:08, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nirmala Aluva (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Nirmala Higher Secondary School
നിർമല ഹയർ സെക്കണ്ടറി സ്കൂൾ

വഴികാട്ടി

{{#multimaps:10.097839°, 76.354083°|width=800px|zoom=18}}

നിർമല ഹയർ സെക്കണ്ടറി സ്കൂൾ ആലുവ - ആലുവ ടൗണിൽ നിന്നും 1.2 കി.മീ തെക്ക് ഭാഗത്തായി പൈപ്പ് ലെയിനിൽ സ്ഥിതി ചെയ്യുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
നിർമ്മല ഇ എം. എച്ച്.എസ്. ആലുവ
പ്രമാണം:Nirmala.png
വിലാസം
ആലുവ

നിർമല ഹയർ സെക്കണ്ടറി സ്കൂൾ
,
ആലുവ പി.ഒ.
,
683101
,
എറണാകുളം ജില്ല
സ്ഥാപിതം1 - 6 - 1962
വിവരങ്ങൾ
ഫോൺ0484 2623334
ഇമെയിൽnirmalaschoolaluva@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25019 (സമേതം)
എച്ച് എസ് എസ് കോഡ്07106
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംആലുവ
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്വാഴക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംചൂർണ്ണിക്കര പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്ബിജോയ് ബേബി.കെ
എം.പി.ടി.എ. പ്രസിഡണ്ട്സിയ പോൾ
അവസാനം തിരുത്തിയത്
29-01-2022Nirmala Aluva
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

ആലുവയിലെ അതിപ്രശസ്തമായ ഈ വിദ്യാലയം 1962 ൽ സ്ഥാപിതമായി.എസ്.എസ്.എൽ.സി.പരീക്ഷയിൽ എല്ലാ വർഷങ്ങളിലും ആദ്യ റാങ്കുകൾ കരസ്ഥമാക്കിയിരുന്ന ഈ വിദ്യാലയം കേരളത്തിലെ മികച്ച സ്കൂളായി കരുതപ്പെടുന്നു.ഒട്ടനവധി പ്രശസ്ത വ്യക്തികൾ ഇവിടുത്തെ വിദ്യാർത്ഥികളായിരുന്നു.മികച്ച അധ്യാപനം ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്. S.D.സന്യാസ സഭയുടെ കീഴിൽ സ്ഥാപിതമായ ഈ സ്‌ക്കൂളിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പാൾ സി.ലിയ S.D ആണ്.സി.റെനി S.D ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപിക.100 ശതമാനം വിജയവുമായി എന്നും ഈ സ്ഥാപനം തലയുയർത്തി നില്‌ക്കുന്നു.അക്കാദമിക്‌ മേഖലയ്‌ക്കു പുറമേ, കലാമേഖലകളിലും ഈ സ്‌ക്കൂൾ ഉന്നതനിലവാരം പുലർത്തുന്നു.

സൗകര്യങ്ങൾ

ലൈബ്രറി സയൻസ് ലാബുകൾ UP,HSS ഐടി ലാബുകൾ മ്യൂസിക് റൂം ഡാൻസ് റൂം മുൾട്ടീമീഡിയ റൂം അസംബ്ളി ഹാളുകൾ വെൽ ഫർണിഷ്ഡ് ഓഫിസ് റൂം വിശാലമായ ഗ്രൗണ്ടുകൾ ആകർഷകമായ LKG,UKG ക്ലാസുകൾ GIRLS & BOYS ഫ്രണ്ട്‌ലി ടോയ്ലറ്റുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

നേർക്കാഴ്ച



ഐടി ക്ലബ് സോഷ്യൽ സയൻസ് ക്ലബ് സയൻസ് ക്ലബ് ഗണിത ക്ലബ് മലയാളം ക്ലബ് ഇംഗ്ളീഷ് ക്ലബ് ഹിന്ദി ക്ലബ് ആർട്സ് ക്ലബ് സ്പോർട്സ് ക്ലബ് നേച്ചർ ക്ലബ്


മറ്റു പ്രവർത്തനങ്ങൾ

കുറേ വർഷങ്ങളായി ആലുവ ഉപജില്ല മേളകളിൽ മികട്ട സ്ഥാനം നിലനിർത്തുന്നു.സംസ്ഥാന ശാസ്ത്ര,സാമൂഹ്യശാസ്‌ത്ര,ഐറ്റി,കലാമേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു.

== യാത്രാസൗകര്യം ==സ്വന്തമായി ഏഴ് സ്കൂൾ ബസുകൾ ഉണ്ട്.