ചേന്നങ്കരി യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:13, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pradeepan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചേന്നങ്കരി യു പി എസ്
വിലാസം
ആലപ്പുഴ

പി.ഒ,
,
688501
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ8547936675
ഇമെയിൽgupschennamkary00@gmail.com
കോഡുകൾ
സ്കൂൾ കോഡ്46219 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനളിനിക്കുട്ടി.കെ.എസ്.
അവസാനം തിരുത്തിയത്
29-01-2022Pradeepan
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആലപ്പുഴ ജില്ലയിലെ കുട്ടനാട്ട് താലൂക്കിൽ മങ്കൊമ്പ് സബ്ജില്ലയിൽപ്രവർത്തിക്കുന്ന പ്രസിദ്ധമായ ഒരു പ്രൈമറി വിദ്യാലയമാണ് .ഇത് സർക്കാർ വിദ്യാലയമാണ്. ഈ വിദ്യാലയം മങ്കൊമ്പ് സബ്ജില്ലയിലും സമീപപ്രദേശങ്ങളിലും ഉള്ള എല്ലാ ആളുകൾക്കും ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു.

ചരിത്രം

ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ്‌ സബ് ജില്ലയിൽ പ്രവൃത്തിക്കുന്ന പ്രസിദ്ധമായ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണിത് . ഈ വിദ്യാലയം ചേന്നങ്കരി പ്രദേശത്തുള്ള എല്ലാ ആളുകൾക്കും ജാതിമതഭേദമെന്യ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു . 1911 ൽ സ്ഥാപിതമായ ഈ വിദ്യാലയം തോട്ടുകടവ് കുടുംബക്കാരുടെ കൈയിൽ നിന്ന് തിരുവിതാംകൂർ സർക്കാർ ഒരു രൂപയ്ക്കു ഏറ്റെടുത്തു ഗവണ്മെന്റ് എൽ പി സ്കൂൾ ചേന്നങ്കരി എന്ന പേരിലാക്കി.1961 ൽ ഈ വിദ്യാലയം യൂ പി സ്കൂൾ അയി ഉയർത്തി .തോട്ടുകടവ് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം പ്രാദേശികമായി അറിയപ്പെടുന്നത് . പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

1/2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പാചകത്തിനും കുടിവെള്ളത്തിനായി സ്കൂൾ മുറ്റത്തു സ്ഥിതിചെയ്യുന്ന കിണറിനെ ആശ്രയിക്കുന്നു .സ്കൂൾ കോമ്പൗണ്ടിൽ സ്കൂളിനും നാട്ടുകാർക്കും പ്രയോജനപ്പെടുന്ന രീതിയിൽ ഒരു  ആർ ഒ പ്ലാന്റ് സ്ഥിതിചെയ്യുന്നു. സ്കൂളിലേക്കു ആവശ്യമുള്ള സാധനങ്ങൾ എത്തിക്കുവാൻ പ്രദേശവാസികളുടെ വള്ളങ്ങളെ ആശ്രയിക്കുന്നൂ.


പാഠ്യേതര പ്രവർത്തനങ്ങൾ

'എൻ .സി . സി . S. P. C

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ......
  2. ......
  3. ......
  4. .....

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

{{#multimaps: 9.463821, 76.401347 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ചേന്നങ്കരി_യു_പി_എസ്&oldid=1466153" എന്ന താളിൽനിന്ന് ശേഖരിച്ചത്