സി. എം. എസ്. എൽ. പി. എസ് കുന്നന്താനം

Schoolwiki സംരംഭത്തിൽ നിന്ന്
15:17, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി. എം. എസ്. എൽ. പി. എസ് കുന്നന്താനം
വിലാസം
കുന്നന്താനം

പുല്ലാട് പി.ഒ.
,
689548
സ്ഥാപിതം1869
വിവരങ്ങൾ
ഇമെയിൽcmslps2017@gmail.com
കോഡുകൾ
സ്കൂൾ കോഡ്37315 (സമേതം)
യുഡൈസ് കോഡ്32120600210
വിക്കിഡാറ്റQ87593330
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംതോട്ടപ്പുഴശ്ശേരി പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ16
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി.എലിസബത്ത് മത്തായി.
പി.ടി.എ. പ്രസിഡണ്ട്ശ്രീ.ഷിനു ജോൺ.
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി .സുമ ഷാജി.
അവസാനം തിരുത്തിയത്
13-03-2022Pcsupriya


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പത്തനംതിട്ട ജില്ലയിലെ കൊച്ചുപട്ടണമായ പുല്ലാട്. മനോഹരമലനിരകളാൽ ചുറ്റപ്പെട്ട്, പമ്പായാറിന്റെ കുളിരുമണിഞ്ഞ് നിൽക്കുന്ന പുല്ലാടിന്റെ തിരുനെറ്റിയിൽ ചാർത്തിയ സുവർണ്ണതിലകം പോലെ പ്രൗഢഗാംഭീര്യത്തോടെ തലഉയർത്തിനിൽക്കുന്ന സി.എം.എസ്. എൽ.പി സ്കുൾ 1870-ല് സ്ഥാപിതമായി.. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രശസ്തരായ നിരവധി വ്യക്തികളെ വാർത്തെടുക്കുന്ന ഈ കലാലയം നവതിയുടെ നിറവിലാണ്.

ചരിത്രം

കോഴഞ്ചേരി _തിരുവല്ല റോഡിൽ പുല്ലാടിനടുത്ത്  കുന്നന്താനം എന്ന് കൊച്ചു ഗ്രാമത്തിൽ ആണ് ഈ വിദ്യാലയമുത്തശ്ശി നിലകൊള്ളുന്നത്.1870 ൽ സി എം എസ് മിഷനറി യായിരുന്ന ജോസഫ് പീറ്റാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത്.ജാതീയമായ അടിച്ചമർത്തലിനും പൗരസ്വാതന്ത്യനിഷേധത്തിനും ഇരയായിരുന്ന ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.ഇന്ന് ഈ സ്കൂൾ 150 വർഷം പിന്നിട്ട് പ്രയാണം തുടരുകയാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മികവുകൾ

മുൻസാരഥികൾ

Mrs. M J Annamma (ചിന്നമ്മ    teacher)  1968-1986

Mrs. M. D. Mary(1986-

Mr. John  Paulose(1993-1994)

Mr. V. J. Joseph

Mrs. Susamma  S(1994-2000)

Mrs. Annamma Varghese(2000-2005)

Mrs. Alice. K. Abraham(2005-2008)

Mrs. Leelamma. M. Benjamin

Mrs. Lisamma. A(-2008-2012)

Mr. Thomas. M. Varghese(2012-2015)

Mrs. Annamma  George (2015-2018)

Mrs. Vincykutty  Paul(2018-2021)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Rev:ദാനിയേൽ

      സി.എം. എസ് ചർച്ചിലെ ആദ്യകാല പുരോഹിതൻ.

ജോസഫ് സർ

ഗവൺമെന്റ് സ്കൂളിലെ ഒരു അദ്ധ്യാപകൻ ആയിരുന്നു.  

അന്നാ ബെഞ്ചമിൻ

ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ സൈൻ്റിസ്റ്റ് ആയിരുന്നു.എന്നാൽ പിന്നീട്ജോലി രാജിവെച്ച്

സിസ്റ്ററായി സുവിശേഷജോലിക്ക് ഇറങ്ങി തിരിച്ചു.

പോൾ ചിറക്കരോട്

പ്രശസ്തനായ ഒരു സാഹിത്യകാരൻ ആയിരുന്നു.

എ.പിതോമസ്

ഗവൺമെന്റ് സ്കൂളിലെ ഒരു അദ്ധ്യാപകൻ ആയിരുന്ന വ്യക്തി.

Rev: തോമസ് ജോൺ

ആലുവ യു .സി കോളേജിൽ സൈക്കോളജി പ്രൊഫസർ ആയിരുന്നു.

മത്തായി യോശുവ

തിരുവല്ല മാർത്തോമ കോളേജിലെ കണക്കിന്റെ

പ്രൊഫസർ ആയിരുന്ന വ്യക്തി.

കെ.സി ജോൺ

റെയിൽവേ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് സൂപ്രണ്ട് ആയിരുന്നു.

Prof.Dr. ആനി ഏബ്രഹാം

കാര്യവട്ടം ക്യാമ്പസിൽ പ്രൊഫസറായ വ്യക്തി.

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ലബ്ബുകൾ

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി

"വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം"


{{#multimaps: 9.359291,76.698086 | zoom=18 }} -