എസ് എൻ യു പി എസ് കുന്നപ്പിള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
19:00, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23247snupskpy-sw (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എൻ യു പി എസ് കുന്നപ്പിള്ളി
വിലാസം
കുന്നപ്പിള്ളി

കുന്നപ്പിള്ളി
,
കുന്നപ്പിള്ളി പി.ഒ.
,
680311
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ0480 2737360
ഇമെയിൽkpysnup@gmail.com
കോഡുകൾ
സ്കൂൾ കോഡ്23247 (സമേതം)
യുഡൈസ് കോഡ്32070202703
വിക്കിഡാറ്റQ64089862
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎം പി സുധ
പി.ടി.എ. പ്രസിഡണ്ട്അഭിലാഷ് എം പി
എം.പി.ടി.എ. പ്രസിഡണ്ട്ലക്ഷ്മി മഹേഷ്‌
അവസാനം തിരുത്തിയത്
28-01-202223247snupskpy-sw


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1951ൽ മാക്കാപ്പറമ്പിൽ ശ്രീ വിജയരാജൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് കുന്നപ്പിള്ളിയിൽ പ്രവർത്തനം ആരംഭിച്ചത്.1957ൽ യു പി സ്കൂളായി തീർന്നു.

ചരിത്രം

  • ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്ന്.മേലൂർ പഞ്ചായത്ത് ആറാം വാർഡ് കുന്നപ്പിള്ളിയിൽ 1951ൽ മാക്കാപറമ്പിൽ ശ്രീ വിജയരാജൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് വിദ്യാലയം ആരംഭിച്ചത്. ഈ നാട്ടിൽ വിദ്യാഭ്യാസരംഗത്തെ ആദ്യ പടിയായി ആരംഭിച്ച ഈ സരസ്വതി നിലയം 1957ൽ യു.പി സ്കൂൾ ആയി തീർന്നു.
       പിന്നോക്ക വിഭാഗത്തിൽ പെട്ടവർക്കും സാധാരണക്കാർക്കും വിദ്യാഭ്യാസം നൽകുന്നതിൽ എന്നും

ഉറപ്പു വരുത്തുന്ന ഈ വിദ്യാലയം ഇന്നും ജനഹൃദയങ്ങളിൽ അഭിമാനത്തോടെ നിലക്കൊള്ളുന്നു..........

ഭൗതികസൗകര്യങ്ങൾ

1.വിശാലമായ മൈതാനം

2.ഔഷധസസ്യത്തോട്ടം

3.അടുക്കളത്തോട്ടം

4.ലൈബ്രറി

5.കംപ്യൂട്ടർ ലാബ്

6.പാചകപുര

7.ഡിജിറ്റൽ ക്ലാസ് റൂം

8.ഇൻറർനെറ്റ് ബ്രോഡ് ബാൻഡ് കണക്ഷൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിവിധ ക്ലബ്ബുകളും അവയുടെ കാര്യക്ഷമപ്രവർത്തനങ്ങളും
  • വിദ്യാരംഗം കലാസാഹിത്യവേദി:മലയാളഭാഷപരമായ കഴിവ് വർദ്ധിപ്പിക്കൽ,ഭാഷാ വ്യവഹാരപരമായരൂപങ്ങൾക്ക് ഊന്നൽ നൽകുക.
  • ഹലോ ഇംഗ്ലീഷ് പ്രവർത്തനം,ലണ്ടൻഷോപ്പ്:ഇംഗ്ലീഷ് ഭാഷ നൈപുണ്യത്തിന് ഉതകുന്ന പദ്ധതി.
  • നല്ലപാഠം:കുട്ടികളിൽ നല്ല മൂല്യങ്ങളെ വളർത്തുന്ന മലയാള മനോരമയുടെ പദ്ധതി.
  • സംസ്കൃതി:കുട്ടികളേയും ജീവിതമൂല്യങ്ങളേയും കോർത്തിണക്കിയ പദ്ധതി. പ്രബന്ധാവതരണത്തിൽ പഞ്ചായത്ത്തല ഒന്നാം സ്ഥാനം.
  • മലയാള തിളക്കം
  • ഉല്ലാസഗണിതം

മുൻ സാരഥികൾ

  • എം.കെ വിജയരാജൻ മാസ്റ്റർ
  • എം.കെ ശ്രീധരൻ മാസ്റ്റർ
  • ശ്രീമതി നാരായണി ടീച്ചർ
  • ശ്രീമതി കെ.കെ.ചിന്നമ ടീച്ചർ
  • ജോസ് മാസ്റ്റർ
  • ശ്രീമതി രത്നവല്ലി.കെ
  • ശ്രീമതി മരതകവല്ലി
  • ശ്രീമതി സോമവതി
  • ശ്രീമതി തങ്കമണി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

ചാലക്കുടി-മേലൂർ-പൂലാനി-കുന്നപ്പിള്ളി വഴി യാത്ര.{{#multimaps:10.297827,76.393693|zoom=18}}