ജി.എൽ.പി.എസ്. കാവനൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ അരീക്കോട് സബ്ജില്ലയിൽ കാവനൂർ പഞ്ചായത്തിൽ രണ്ടാം വാർഡ് പരിയാരക്കൽ പ്രദേശത്താണ് ജി എൽ പി എസ് കാവനൂർ സ്ഥിതി ചെയ്യുന്നത്
| ജി.എൽ.പി.എസ്. കാവനൂർ | |
|---|---|
GLPS Kavanur | |
| വിലാസം | |
പരിയാരക്കൽ, കാവനൂർ കാവനൂർ പി.ഒ. , 673639 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1928 |
| വിവരങ്ങൾ | |
| ഫോൺ | 0483-2862520 |
| ഇമെയിൽ | glpskavanoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48210 (സമേതം) |
| യുഡൈസ് കോഡ് | 32050100204 |
| വിക്കിഡാറ്റ | Q64564381 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | ഏറനാട് |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കാവനൂർ, |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 155 |
| പെൺകുട്ടികൾ | 140 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ആമിന ബീവി. വി .ടി |
| പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ്. എൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ. എ |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 48210 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
എഴുത്ത് പളളിക്കൂടമായി ആരംഭിച്ച ഈ സ്ഥാപനം 1928 ലാണ് സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചത്. വളരെയധികം ചരിത്ര പാരമ്പര്യമുളള ഈസ്ഥാപനത്തിൻറെ അവസ്ഥ അടുത്ത കാലം വരെ വളരെ ശോചനീയമായിരുന്നു. ഇടുങ്ങിയ വാടകക്കെട്ടിടത്തിൽ കുട്ടികൾ ഞെങ്ങിഞെരുങ്ങിയാണ് പഠനം നടത്തിയിരുന്നത് ആദ്യ കാല ഏകാധ്യാപകൻ ശ്രീ. ശങ്കരൻ നായരായിരുന്നു. നാട്ടുകാരുടെയും പി.ടി. എ യുടെയും ശ്രമ ഫലമായി നാൽപത് സെൻറ് സ്ഥലം സ്വന്തമായി കിട്ടിയതോടെ എം.പി.ഫണ്ട്,ഡി.പി.ഇ.പി, എസ്.എസ്.എ ഫണ്ടുകളുപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിക്കുകയും 2004-05 അധ്യയന വർഷം സ്വന്തം കെടട്ടിടത്തിലേക്ക് ക്ലാസുകൾ മാററുകയും ചെയ്തു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- ഒൻപത് ക്ലാസു മുറികൾ
- ഓഫീസ് മുറി
- ചുററു മതിൽ
- കുടി വെളളം
- ശൗച്യാലയം
- പാചകപ്പുര
- തണൽ മരങ്ങൾ
- കുട്ടികളുടെ പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ് ആർ ജി
- സി.പി.ടി.എ
- ക്ലബ് പ്രവർത്തനങ്ങൾ
- ജി.എൽ.പി.എസ്. കാവനൂർ\ദിനാചരണങ്ങൾ
പുനരുപയോഗദിനം രക്ഷിതാവും കുട്ടിയും മ ത്സരത്തിൽ - കലാ കായിക പ്രവൃത്തിപരിചയം
- അസംബ്ലി
- യു ട്യൂബ് ചാനൽ
മുൻ സാരഥികൾ
- അയ്യപ്പൻ. കെ. വി
- ദേവി
- വിഷ്ണു നമ്പീശൻ. പി
- അബൂബക്കർ.എൻ
- മുഹമ്മദ്. എൻ
- ബാലൻ. കെ
- രാമ ചന്ദ്ര പണിക്കർ. പി
- റംല. വി
ജീവനക്കാർ
- ആമിന ബീവി .വി ടി
- ഉമ്മു കുൽസൂം. ടി. കെ
- സുഹറ ഇ .ടി
- രമ്യ വി. കെ
- മുഫീദ അത്തിമണ്ണിൽ
- സൗമ്യ. കെ
- സുഭിഷ
- ഫർഹാന .കെഎം
- ശറഫുദ്ധീൻ എ. പി
- ജിൻഷ കെ
- ശബാന കെ
- രാധ. പി.ടി
- രൂപ .എം
- പുഷ്പ ലത. കെ
=2021 -22 അദ്ധ്യയ ന വർഷത്തെ സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് ഓൺലൈൻ പ്ലാറ്റ് ഫോമിൽ നടന്നു .പ്രസ്തുത പരിപാടി കാവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വി ഉസ്മാൻ സാഹിബ് ഉത്ഘാടനം ചെയ്തു പ്രസ്തുത പരിപാടിയിൽസീനിയർ അസിസ്റ്റന്റ് കുൽസു ടീച്ചർ സ്വാഗതവും വാർഡ് മെമ്പർ അനിത രാജൻ അദ്ധ്യക്ഷവും വഹിച്ചു . വാർഡ് മെമ്പർമാരായ ഷൈനി രാജൻ സിന്ദുപ്രദീപ് പി ടി എ ,.എം ടി എ ഭാരവാഹികൾ സ്കൂൾ ടീച്ചേഴ്സ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു . https://youtu.be/MXu9ycbAJtQ
ജൂൺ 5 പരിസ്ഥിതി ദിനാഘോഷം : പരിപാടി കുട്ടികളെല്ലാവരും നല്ലരീതിയിൽ ഏറ്റെടുത്തു https://youtu.be/79Y9lf2AlJ8
ജൂൺ 19 വായന ദിനാ ചരണം :https://youtu.be/hJBSXudHuMw ജൂലൈ 5 ബഷീർ ദിനാഘോഷം & വിദ്യാരംഗം ഉത്ഘാടനം : https://youtu.be/1IYA5XKi15I
ജൂലൈ 5 ബഷീർ ദിനാഘോഷം :https://youtu.be/3hvABu_RpIM
വഴികാട്ടി
* ഫറൂഖ് റെയിൽവേ സ്റ്റേഷനിൽ നിന്നും ബുസ്മാർഗ്ഗം മുപ്പത്തി അഞ്ച് കിലോമിറ്റർ
*അരീക്കോട് മഞ്ചേരി റൂട്ടിൽ കാവനൂർ ബസ് സ്റ്റോപ്പിൽ നിന്നും ഒന്നര കിലോമീറ്റർ ഓട്ടോ മാർഗ്ഗം സ്കൂളിലെത്താം *കോഴിക്കോട് അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്നും ഇരുപത്തിരണ്ട് കിലോമീറ്റർ ദൂരം
{{#multimaps:11.200477750208927, 76.05266409659666|zoom=8}}