ഗവ.യു പി എസ് ചക്കാമ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.യു പി എസ് ചക്കാമ്പുഴ | |
---|---|
വിലാസം | |
ചക്കാമ്പുഴ ചക്കാമ്പുഴ പി.ഒ. , 686574 , കോട്ടയം ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 04822 262050 |
ഇമെയിൽ | gupschakkampuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31261 (സമേതം) |
യുഡൈസ് കോഡ് | 32101200401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 16 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുരേഷ് കുമാർ. പി.കെ |
പി.ടി.എ. പ്രസിഡണ്ട് | തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | മായ |
അവസാനം തിരുത്തിയത് | |
28-01-2022 | 31261-hm |
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
ചരിത്രം
1926 ൽ ഒരു എൽപി സ്‌കൂൾആയി ആരംഭിച്ച ഈ സ്‌കൂൾ 1964 -65 കാലഘട്ടത്തിൽ യുപി സ്‌കൂൾ ആയി അപ്പ്ഗ്രേഡ് ചെയ്യപ്പെട്ടു . ഈ സ്‌കൂൾന് 1981ൽ ഒരു പുതിയ ഇരുനില കെട്ടിടം ഉണ്ടാവുകയും തുടർന്നു പുതിയ പുതിയ കെട്ടിടത്തിലേക്ക് അദ്ധ്യയനം മാറ്റുകയും ചെയ് തു ഒരു മിക്‌സ്ഡ് സ്‌കൂൾ ആയ ഇവിടെ 1 -7 വരെ ഓരോ ഡിവിഷനു കളാണ് ഉള്ളത്
Translation types
Text translation
Source text
auto_awesome
Translate from: Malayalam 31 / 5,000
Translation results
ഒരു എൽപി സ്കൂൾ ആയി പ്രവർത്തനം (Edited)
Restore or
More about this source text
Source text required for additional translation information
Send feedback
Side panels
-------------------------
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സംരംഭമായ വിദ്യാരംഗം കലാ സാഹിത്യവേദി ഈ സ്കൂളിൽ നല്ലരീതിയിൽ പ്രവർത്തിക്കുന്നു
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
സ്‌കൂൾ അധ്യാപികയായ ദീപ ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികളിൽ ശാസ്ത്രചിന്ത വളർത്തിക്കൊണ്ടു വരാൻ -പഠനപ്രക്രിയകൾക്ക് അനുസൃതമായ നിരീക്ഷണപരിഷണങ്ങൾ നടത്തുന്നതിന് ശാസ്‌ത്രക്ലബ്ബ് പ്രവർത്തിക്കുന്നു സ്‌കൂളിൽ സജീകരിച്ചിട്ടുള്ള ശാസ്തലാബിന്റയ്യും ഹൈടെക് ക്ലാസ് മുറികളുടേയ്യും കമ്പ്യൂട്ടർ ലാബിന്റയും സഹായത്താൽ ശാസ്ത്ര ലോകത്തെ വിവിധ പ്രതിഭാസങ്ങൾ കുട്ടികൾക്ക് പഠനയോഗ്യമാക്കൻ സയൻസ് ക്ലബ് ഉപയോഗപ്പെടുത്തുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ദീപ എം എൻ ,സുരേന്ദ്രൻ നായർ എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഗണിതശാത്ര ക്ലബ് പ്രവർത്തിക്കുന്നു .
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ -അനുപമ ടീച്ചറിന്റെയും ലൈസമ്മ ടീച്ചറിന്റെയും നേതൃത്വത്തിൽ വിദ്യാർഥികളുടെ സാമൂഹ്യ അവബോധം പരിഭോഷിപ്പിക്കുന്നതിനായി ഈ സ്‌കൂളിൽ രൂപം നൽകിയ സോഷ്യൽസയൻസ് ക്ലബ് വിജയകരമായി മുന്നേറുന്നു --
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ സുരേഷ് സാറിന്റെയും സുരേന്ദ്രൻ സാറിന്റെയും മേൽനോട്ടത്തിൽ - 36- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുഞ്ഞു മനസ്സുകളിൽ പരിസ്ഥിതി ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഒരു പരിസ്ഥിതി ക്ലബ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു
സ്മാർട്ട് എനർജി പ്രോഗ്രാം
ദീപാ ടീച്ചറിന്റെയും സുരേഷ് സാറിന്റെയും നേതൃത്വത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം ഈ സ്കൂളിൽ നടന്നു വരുന്നു .എനർജി മാനേജ്‌മന്റ് സെന്ററിന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടത്തി വരുന്ന സ്മാർട്ട് എനർജി പ്രോഗ്രാമിൽ അംഗമാണ് ഈ സ്കൂൾ . -
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- -----
- -----
അനധ്യാപകർ
- -----
- -----
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- എം ജി സരോജം
- ഫ്രഞ്ചി അബ്രഹാം
- പത്മാവതി കുഞ്ഞമ്മ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.769484,76.656257|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31261
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ