ഉള്ളടക്കത്തിലേക്ക് പോവുക

കോളിത്തട്ട് ആശാൻ മെമ്മോറിയൽ എൽ. പി. എസ്

Schoolwiki സംരംഭത്തിൽ നിന്ന്
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കോളിത്തട്ട് ആശാൻ മെമ്മോറിയൽ എൽ. പി. എസ്
വിലാസം
Mattini

Asan memorial ALPS Mattini

Kolithattu PO

PIN: 670706
,
670706
സ്ഥാപിതം1982
വിവരങ്ങൾ
ഇമെയിൽasanalps82@gmail.com
കോഡുകൾ
സ്കൂൾ കോഡ്13415 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻDinesan Keyantavida
അവസാനം തിരുത്തിയത്
28-01-2022Surendranaduthila


പ്രോജക്ടുകൾ



ചരിത്രം

1948 കാലഘട്ടത്തിൽ തെക്കൻ കേരളത്തിൽ നിന്നും കുടിയേറിപ്പാർത്ത അധ്വാനശീലരും സംസ്കാര സമ്പന്നരുമായ കുടിയേറ്റക്കാർ കൊട്ടൂർവയലിലും പരിസരപ്രദേശങ്ങളിലും താമസിച്ചു . തങ്ങളുടെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നല്കാൻ ആഗ്രഹിച്ചു എങ്കിലും അതിനുള്ള സൗകര്യം ഉണ്ടായിരുന്നില്ല എറപുറത്തു ഔസേപ്പ് എന്നയാൾ ഒരേക്കർ സ്ഥലം ദാനമായി നൽകാൻ തയ്യാറായപ്പോൾ 7 അംഗങ്ങൾ ഉൾപ്പെട്ട ഒരു കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു . നടക്കുഴക്കൽ ജോസഫ് പ്രസിഡണ്ടായി കമ്മിറ്റിയുടെ പ്രവർത്തനഫലമായി ഒരു ഷെഡ് നിർമ്മിച്ചു . ഷെഡിന്റെ മേൽക്കൂര ഓടും മരവുമായിരുന്നു . ഈ ഷെഡിൽ ഒരു കളരി ആരംഭിച്ചു . കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 12.05517028964801, 75.6952398597261|width=500px|zoom=16}}