കോളിത്തട്ട് ആശാൻ മെമ്മോറിയൽ എൽ. പി. എസ്
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
02-06-1982 ലാണ് മട്ടിണിയിൽ ആശാൻ മെമ്മോറിയൽ എ .എൽ .പി സ്‌കൂൾ SNDP ശാഖയുടെ കീഴിൽ പ്രവർത്തനം ആരംഭിക്കുന്നത് .കുമാരനാശാന്റെ നാമത്തിലാണ് സ്കൂളിന് പേര് നൽകിയത്. സ്‌കൂൾ ആരംഭിച്ച വർഷം മുതൽ ദീർഘകാലം സ്‌കൂൾ മാനേജറായി പ്രവർത്തിച്ചിരുന്നത് പനക്കൽ കൊച്ചുകുഞ്ഞ് എന്ന വ്യക്തിയാണ്. ആദ്യകാലങ്ങളിൽ താത്കാലിക അംഗീകാരം മാത്രമുണ്ടായിരുന്ന വിദ്യാലയത്തിന് 1990-ലാണ് സ്ഥിരംഗീകാരം ലഭിക്കുന്നത്. 01-06-1988-ൽ ജോലിയിൽ പ്രവേശിച്ച V .P മോഹനൻ മാഷാണ് സ്ക്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ.ആദ്യ മനേജറായ പനക്കൽ കൊച്ചുകുഞ്ഞിന്റെമരണത്തിന് ശേഷമാണ് ശാഖാ യോഗത്തിന്റെ പ്രസിഡന്റ് മാനേജർ സ്ഥാനം ഏറ്റെടുക്കാൻ തുടങ്ങിയത്.
ചരിത്രം
102-06-1982 ലാണ് മട്ടിണിയിൽ ആശാൻ മെമ്മോറിയൽ എ .എൽ .പി സ്‌കൂൾ SNDP ശാഖയുടെ കീഴിൽ പ്രവർത്തനം ആരംഭിക്കുന്നത്. കുമാരനാശാന്റെ നാമത്തിലാണ് സ്കൂളിന് പേര് നൽകിയത്. സ്‌കൂൾആരംഭിച്ച വർഷം മുതൽ ദീർഘകാലം സ്‌കൂൾ മാനേജറായി പ്രവർത്തിച്ചിരുന്നത് പനക്കൽ കൊച്ചുകുഞ്ഞ് എന്ന വ്യക്തിയാണ്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
Loading map...