സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം
വിലാസം
കോട്ടുകാൽ പുത്തളം.

ഗവ. എൽ. പി. എസ്. കോട്ടുകാൽപുത്തളം. ,കോട്ടുകാൽ പുത്തളം. ,കോട്ടുകാൽ. ,695501
,
കോട്ടുകാൽ. പി.ഒ.
,
695501
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1988
വിവരങ്ങൾ
ഫോൺ0471 2266558
ഇമെയിൽ44208puthalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്44208 (സമേതം)
യുഡൈസ് കോഡ്32140200208
വിക്കിഡാറ്റQ64036750
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കോട്ടുക്കൽ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ18
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രസന്നകുമാരി. എം. ആർ.
പി.ടി.എ. പ്രസിഡണ്ട്സുനിത. വി. എസ്.
എം.പി.ടി.എ. പ്രസിഡണ്ട്വിജി. എസ്.
അവസാനം തിരുത്തിയത്
28-01-202244208puthalam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലവർഷം 1070-ൽ പുത്തലത്തു കുടുംബത്തിലെ ഒരു ആശാൻ തുടങ്ങിയ കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ കോട്ടുകാൽ പുത്തലം ഗവൺമെൻറ് എൽ പി സ്കൂൾ. കുടിപ്പള്ളിക്കൂടം ആയി തുടങ്ങി ഈ വിദ്യാലയം പില്ക്കാലത്തു സർക്കാരിനുകൈമാറി. എന്നാൽ കാലക്രമേണ സ്കൂൾ കെട്ടിടം ജീർണാവസ്ഥയിലായപ്പോൾ തൊട്ടടുത്തുള്ള താമസക്കാരനായ ശ്രീ. കൃഷ്ണന്റെ വീട്ടിലേക്കു വിദ്യാലയം മാറ്റി. 1988-ൽ ഇന്ന് കാണുന്ന പുതിയ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം തുടങ്ങി. 42 സെൻറ് സ്ഥലം സ്കൂൾ വകയായി ഉണ്ട്. ബഹുമാനപ്പെട്ട മുൻ മന്ത്രി ശ്രീ നീലലോഹിതദാസൻ നാടാർ ഈ സ്കൂളിലെ പൂർവ്വവിദ്യാർഥിയാണ്.

ഭൗതികസൗകര്യങ്ങൾ

കളിസ്ഥലം സ്മാർട്ട് ക്ലാസ്സ്‌റൂം ലൈബ്രറി ആകർഷകമായ പ്രീ പ്രൈമറി കെട്ടിടം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ നീലലോഹിതദാസൻ നാടാർ മുൻ മന്ത്രി

വഴികാട്ടി

{{#multimaps:8.37914,77.03251| width=80%| | zoom=18 }} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ നെല്ലിമൂട് നിന്ന് 2 കിലോമീറ്റർ അകലെ പുത്തളം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു.