ജി എൽ പി എസ് കുറക്കൻമൂല

Schoolwiki സംരംഭത്തിൽ നിന്ന്
22:32, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15408-hm (സംവാദം | സംഭാവനകൾ) (മുൻ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കുറക്കൻമൂല
വിലാസം
കുറുക്കന്മൂല

കുറുക്കന്മൂല
,
പയ്യമ്പള്ളി പി.ഒ.
,
670646
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1998
വിവരങ്ങൾ
ഫോൺ04935 215830
ഇമെയിൽglpskurukkanmoola@gmail.com
കോഡുകൾ
സ്കൂൾ കോഡ്15408 (സമേതം)
യുഡൈസ് കോഡ്32030100901
വിക്കിഡാറ്റQ64522652
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംമാനന്തവാടി മുനിസിപ്പാലിറ്റി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ32
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോയി . പി.െജെ
പി.ടി.എ. പ്രസിഡണ്ട്ഉണ്ണി.കെ.വി
എം.പി.ടി.എ. പ്രസിഡണ്ട്അനുഷ
അവസാനം തിരുത്തിയത്
28-01-202215408-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കുറുക്കൻമൂല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കുറക്കൻമൂല . ഇവിടെ 33 ആൺ കുട്ടികളും 31 പെൺകുട്ടികളും അടക്കം 64വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

== പ്രാക്തനാ ഗോത്രവിഭാഗങൾ ആയിരുന്ന അടിയ പണിയ വിഭാഗങ്ങളിലും കുറിച്യ കുറുമ തുട‍‍‍‍ങ്ങി പട്ടികവ൪ഗഗോത്രവിഭാഗങളിലൂംപെട്ട ജനങ്ങ‍ൽ താമസിക്കുന്ന 12 ലധികം കോളനികളുടെ നടുവിലുളള ഒരു പ്രദേശമാണ് കുറുക്കൻമൂല.ഈ കോളനികളികലേ കുട്ടികൽ പൊതുവേ സ്കൂളിൽ പോകുവാൻ വിമുഖ൪ ആയിരു൬ു.ഇതിന് ഒരു മാറ്റം വരുത്തുവനായി ഒരു കൂട്ടം നാട്ടുകാരുടെ ശ്രമഫലമായി 1998ൽ GLPS കുറുക്കൻമൂല സ്ഥാപിതമായി.വാടക കെട്ടിടത്തിലാണ് ആദ്യകലാപ്രവർത്തനം . പിന്നീട് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ 80 സെന്റ് സ്ഥാലം ശ്രീ മറ്റപ്പള്ളിൽ മാണിയിൽ നിന്നും മേടിച്ചു അന്നത്തെ ആരോഗ്യ വകുപ്പ് മിനിസ്റ്ററായിരുന്ന ശ്രീ ഷൺമുഖദാസ് തറക്കല്ലിടൽ കർമ്മം നനടത്തിയ സ്കൂൾ കെട്ടിടം നാലുകെട്ട് മാതൃകയിൽ പണി പൂർത്തിയാക്കി 31 .01 .2000 ൽ ശ്രീ അബ്ദുള്ളകുട്ടി എംപി ഉദ്ഘടാനം നിർവ്വഹിച്ചു. ഗോത്ര വിഭാഗങ്ങളിലും അല്ലാത്തതുമായ കുട്ടികളുടെ പഠനത്തിന് വളരെ പ്രയോജനപ്പെടുന്ന ഒരു വിദ്യാലയമായി മാറുവാൻ സാധിച്ചു. അടിസ്ഥാനകാര്യങ്ങൾ മെച്ചപ്പെടുത്തി ചുറ്റുമതിൽ യൂറിനൽസ് , ടോയ്‍ലെറ്റുകൾ, അടുക്കള, പുതിയ ക്ലാസ്സ്മുറികൾ ,എന്നിവ നിർമ്മിച്ചു

2017 -20 കാലഘട്ടത്തിൽ ഇവിടെ പ്രധാനാധ്യാപികയായിരുന്ന ശ്രീമതി സത്യവതിക്ക് സംസ്ഥാനത്തെ മികച്ച അദ്ധ്യാപികക്കുള്ള അവാർഡ് ലഭിച്ചു . 2018 -19 വർഷത്തിൽ ജില്ലയിൽ മികച്ച ജൈവവൈവിധ്യപാർക്കിനുള്ള പുരസ്‌കാരവും ലഭിച്ചു . ശ്രീ chadhran, ശ്രീമതി മറിയക്കുട്ടി ,ശ്രീമതി സുകുമാരി , ശ്രീ മാത്യു ഫിലിപ്പ് ,ശ്രീമതി മേരി , ശ്രീ ദേവദാസ് , ശ്രീമതി സത്യവതി , ശ്രീമതി ഗിരിജാ എന്നിവർ പ്രധാനാദ്ധ്യാപകർ ആയി സേവനമാനുഷിട്ടിച്ചു.

2021 നവംബർ മുതൽ പ്രധാനാദ്ധ്യാപകനായ ശ്രീ ജോയ് പിജെ യും മറ്റ് 3 അധ്യാപികമാരായ ശ്രീമതി വിനീത ,ശ്രീമതി രാജി , ശ്രീമതി ജിൽജിത് എന്നിവർ പ്രവർത്തിച്ചു വരുന്ന് ശ്രീമതി സിന്ധു ptcm ആയും ശ്രീമതി കമലാമ്മ പാചകക്കാരിയായും പ്രവർത്തിച്ചുവരുന്ന .33 അൺകുട്ടികളും 31 പെൺകുട്ടികളും ഉൾപ്പെട 64 കുട്ടികൾ ഇപ്പോൾ പഠിച്ചുവരുന്ന ഇതിൽ 53 കുട്ടികളും പട്ടികവർഗവിഭാഗത്തിൽപെട്ടവരാണ്


ഭൗതികസൗകര്യങ്ങൾ

80  സെന്റ്  സ്ഥലത്  നാലുകെട്ടിന്റെ  മാതൃകയിൽ നടുമുറ്റത്തോട്‌  കൂടി 4 ക്ലാസ്സ്‌റൂം  1 ഓഫീസ്‌റൂം  ഉൾപ്പെടെ  മറ്റ്  അടിസ്ഥാന സൗകര്യങ്ങളോട്കൂടി പ്രവർത്തിക്കുന്ന .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീ ചന്ദ്രൻസാർ, മറിയക്കുട്ടിടീച്ചർ, സുകുമാരിടീച്ചർ,

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.825825076, 76.0647789 |zoom=13}}

അവലംബം

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കുറക്കൻമൂല&oldid=1459120" എന്ന താളിൽനിന്ന് ശേഖരിച്ചത്