ജി എൽ പി എസ് കുറക്കൻമൂല
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കുറുക്കൻമൂല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കുറക്കൻമൂല . ഇവിടെ 33 ആൺ കുട്ടികളും 31 പെൺകുട്ടികളും അടക്കം 64വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
| ജി എൽ പി എസ് കുറക്കൻമൂല | |
|---|---|
| വിലാസം | |
കുറുക്കൻമൂല പയ്യമ്പള്ളി പി.ഒ. , 670646 , വയനാട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1998 |
| വിവരങ്ങൾ | |
| ഫോൺ | 04935 215830 |
| ഇമെയിൽ | glpskurukkanmoola@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15408 (സമേതം) |
| യുഡൈസ് കോഡ് | 32030100901 |
| വിക്കിഡാറ്റ | Q64522652 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | മാനന്തവാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | മാനന്തവാടി |
| താലൂക്ക് | മാനന്തവാടി |
| ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മാനന്തവാടി മുനിസിപ്പാലിറ്റി |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 30 |
| പെൺകുട്ടികൾ | 22 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബോബി എസ് |
| പി.ടി.എ. പ്രസിഡണ്ട് | സുനീഷ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
== പ്രാക്തനാ ഗോത്രവിഭാഗങൾ ആയിരുന്ന അടിയ പണിയ വിഭാഗങ്ങളിലും കുറിച്യ കുറുമ തുടങ്ങി പട്ടികവ൪ഗഗോത്രവിഭാഗങളിലൂംപെട്ട ജനങ്ങൽ താമസിക്കുന്ന 12 ലധികം കോളനികളുടെ നടുവിലുളള ഒരു പ്രദേശമാണ് കുറുക്കൻമൂല.ഈ കോളനികളികലേ കുട്ടികൽ പൊതുവേ സ്കൂളിൽ പോകുവാൻ വിമുഖ൪ ആയിരുന്നു.ഇതിന് ഒരു മാറ്റം വരുത്തുവനായി ഒരു കൂട്ടം നാട്ടുകാരുടെ ശ്രമഫലമായി 1998ൽ ജി.എൽ. കുറുക്കൻമൂല സ്ഥാപിതമായി.വാടക കെട്ടിടത്തിലാണ് ആദ്യകലാപ്രവർത്തനം . പിന്നീട് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ 80 സെന്റ് സ്ഥാലം ശ്രീ മറ്റപ്പള്ളിൽ മാണിയിൽ നിന്നും മേടിച്ചു അന്നത്തെ ആരോഗ്യ വകുപ്പ് മിനിസ്റ്ററായിരുന്ന ശ്രീ ഷൺമുഖദാസ് തറക്കല്ലിടൽ കർമ്മം നനടത്തിയ സ്കൂൾ കെട്ടിടം നാലുകെട്ട് മാതൃകയിൽ പണി പൂർത്തിയാക്കി 31 .01 .2000 ൽ ശ്രീ അബ്ദുള്ളകുട്ടി എംപി ഉദ്ഘടാനം നിർവ്വഹിച്ചു. ഗോത്ര വിഭാഗങ്ങളിലും അല്ലാത്തതുമായ കുട്ടികളുടെ പഠനത്തിന് വളരെ പ്രയോജനപ്പെടുന്ന ഒരു വിദ്യാലയമായി മാറുവാൻ സാധിച്ചു. അടിസ്ഥാനകാര്യങ്ങൾ മെച്ചപ്പെടുത്തി ചുറ്റുമതിൽ യൂറിനൽസ് , ടോയ്‍ലെറ്റുകൾ, അടുക്കള, പുതിയ ക്ലാസ്സ്മുറികൾ ,എന്നിവ നിർമ്മിച്ചു
ഭൗതികസൗകര്യങ്ങൾ
80 സെന്റ് സ്ഥലത് നാലുകെട്ടിന്റെ മാതൃകയിൽ നടുമുറ്റത്തോട് കൂടി 4 ക്ലാസ്സ്‌റൂം 1 ഓഫീസ്‌റൂം ഉൾപ്പെടെ മറ്റ് അടിസ്ഥാന സൗകര്യങ്ങളോട്കൂടി പ്രവർത്തിക്കുന്ന .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീ ചന്ദ്രൻസാർ, മറിയക്കുട്ടിടീച്ചർ, സുകുമാരിടീച്ചർ,മാത്യുഫിലിപ്പ്സാർ,മേരിടീച്ചർ,ദേവദാസ് സാർ,സത്യവതിടീച്ചർ,ഗിരിജടീച്ചർ,