സെന്റ്. വിൻസന്റ് കോളനി ടി. ടി. ഐ. കാലിക്കറ്റ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. വിൻസന്റ് കോളനി ടി. ടി. ഐ. കാലിക്കറ്റ് | |
---|---|
വിലാസം | |
കോഴിക്കോട് എരഞ്ഞിപ്പാലം പി.ഒ, കോഴിക്കോട് 06 , എരഞ്ഞിപ്പാലം പി.ഒ. , 673006 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 23 - 06 - 1944 |
വിവരങ്ങൾ | |
ഫോൺ | 04952770025 |
ഇമെയിൽ | stvincenttti@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17263 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
താലൂക്ക് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 173 |
പെൺകുട്ടികൾ | 488 |
ആകെ വിദ്യാർത്ഥികൾ | 651 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Sr Roseline Maria P.J |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോടിന്റെ ഹൃദയഭാഗത്തായി നഗരത്തിന്റെ തിരക്കുകളിൽ നിന്നു മൊഴിഞ്ഞ് , സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്വൻസന്റ്സ് കോളനി ടി ടി ഐ
ചരിത്രം
സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസ സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് സെന്റ് വിൻസന്റ്സ് കോളനി സ്കൂൾ .പാവങ്ങൾക്കും നിരാലംബർക്കുമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്. 1923 ൽ ഈശോസഭാംഗമായ റവ.ഫാദർ ആൽബർട്ടി സെന്റ് വിൻസന്റ് സ്ഥാപനങ്ങൾക്കു തുടക്കം കുറിച്ചു, തുടർന്ന് ബ്രദർ അലോഷ്യസ് സ്പിനലിയുടെ പരിശ്രമഫലമായി ഈ കോളനിയും ഇവിടത്തെ വിദ്യാലയവും ജന്മമെടുത്തു 1944- ജൂൺ 12-ന് ഒരു വർഷത്തെ അംഗീകാരത്തോടെ 5 ക്ലാസുകൾ മാത്രമുള്ള ലോവർ എലിമെൻററി സ്കൂളായി പ്രവർത്തനം ആരംഭിച്ചു 1945 ജൂൺ 9 ന് ഫാദർ സ്പിനലി മാനേജരായിരിക്കെ വിദ്യാലയത്തിന്റെ ഭരണച്ചുമതല സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയെ ഏൽപിച്ചു. കോളനിയിലെ ഓരോ മൺ തരിയേയും പ്രാണനു തുല്യം സ്നേഹിച്ചിരുന്ന ബ്രദർ.സ്പിനലിരോഗബാധയെ തുടർന്ന് 1956-ൽ സ്ഥാനമൊഴിഞ്ഞു
ഭൗതികസൗകരൃങ്ങൾ
തിരുത്തണം
പാഠ്യേതര പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ
- കബ്സ് & ബുൾബുൾസ്
- സയൻസ് ക്ലബ്ബ്
- ഹെൽത്ത് ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീമതി കുഞ്ഞൂഞ്ഞമ്മ വി.ടി
- ശ്രീമതി കെ.കെ ലില്ലി
- സിസ്റ്റർ ബിയാട്രീസ് കുരുവിള
- സിസ്റ്റർ അന്റോണിയെറ്റ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മിനി ബൈപാസ് റോഡിൽ സരോവരം ബയോപാർക്ക് ഗേറ്റിനെതിരെയുള്ള റോഡിലൂടെ 500 മീറ്റർ സഞ്ചരിച്ചാൽ സെന്റ് വിൻസെന്റ്സ് കോളനി സ്കൂളിൽ എത്താം
- വയനാട് റോഡിൽ ക്രിസ്ത്യൻ കോളേജിനു മുന്നിലുള്ള ബാലൻ കെ നായർ റോഡിലേക്കു തിരിഞ്ഞ് അശോകപുരം ജംഗ്ഷനിൽ നിന്നും 500 മീറ്റർ അകലത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17263
- 1944ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ