സെന്റ്. ജോസഫ്‍‌സ് എൽ പി എസ് മുരിങ്ങൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ്. ജോസഫ്‍‌സ് എൽ പി എസ് മുരിങ്ങൂർ
വിലാസം
മുരിങ്ങൂർ

മുരിങ്ങൂർ
,
മുരിങ്ങൂർ പി.ഒ.
,
680309
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0480 2700140
ഇമെയിൽstjoseplpsmurigoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്23214 (സമേതം)
യുഡൈസ് കോഡ്32070203101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ73
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിജിയ പി.ജെ
പി.ടി.എ. പ്രസിഡണ്ട്ബിജു
എം.പി.ടി.എ. പ്രസിഡണ്ട്ഷാൻഡി
അവസാനം തിരുത്തിയത്
27-01-202223214


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ

ഒന്നാണ് സെന്റ് .ജോസഫ്'സ് എൽ .പി .സ്‌കൂൾ

മുരിങ്ങൂർ .108 വർഷം പഴക്കമുള്ള ഈ വിദ്യാലയം,മുരിങ്ങൂർ നാഷണൽ ഹൈവേയോട് ചേർന്നായിരുന്നു ആദ്യം പ്രവർത്തനം ആരഭിച്ചത് .ഇപ്പോൾ ഈപിന്നീട് ഈ വിദ്യാലയം പുതിയ സ്ഥലത്തേക്കു മാറ്റി . പുതിയ സ്ഥലത്തു സ്‌കൂൾ പ്രവർത്തനം ആരഭിച്ചിട്ടു 76 വർഷം പിന്നിട്ടു .2010 -2011 ൽ ഈ വിദ്യാലയം ഏറണാകുളം അങ്കമാലി അതിരൂപതയുടെ എഡ്യൂക്കേഷണൽ കോപ്പറേറ്റീവ്‌നോട് ചേർന്നു .ഇപ്പോൾ പള്ളി മാനേജ്‌മെന്റിന്റെ കീഴിൽ സ്‌കൂൾ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു .

ഭൗതികസൗകര്യങ്ങൾ

90 സെന്റ് സ്ഥലത്തു സ്ഥിതി ചെയുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെ പാർക്കും വിശാലമായ കളിസ്ഥലവും ഉണ്ട് .വിദ്യാലയത്തിന് പിറകിൽ തേയ്ക്കു മരത്തിന്റെ വലിയ തോട്ടവും ഉണ്ട് .ഉച്ചഭകഷണത്തിനായുള്ള അടുക്കളയും പച്ചക്കറി തോട്ടവും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.28394,76.3422|zoom=18}}