ആർ ജി മെമ്മോറിയൽ യു .പി .സ്കൂൾ മലപ്പട്ടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആർ ജി മെമ്മോറിയൽ യു .പി .സ്കൂൾ മലപ്പട്ടം | |
---|---|
വിലാസം | |
ആർ.ജി എം.എ.യു.പി.എസ് മലപ്പട്ടം. ', , മലപ്പട്ടം. പി.ഒ. , 670631 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1887 |
വിവരങ്ങൾ | |
ഇമെയിൽ | rgmaupmlptm@gmil.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13467 (സമേതം) |
യുഡൈസ് കോഡ് | 32021500601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മലപ്പട്ടം പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 82 |
പെൺകുട്ടികൾ | 102 |
ആകെ വിദ്യാർത്ഥികൾ | 184 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എം.വി നളിനി |
പി.ടി.എ. പ്രസിഡണ്ട് | എ. പ്രേമരാജ് |
എം.പി.ടി.എ. പ്രസിഡണ്ട് | രാഗിത പി.കെ. |
അവസാനം തിരുത്തിയത് | |
26-01-2022 | Ranjithrgm |
ചരിത്രം
മലപ്പട്ടം ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിൽ പൂക്കണ്ടം പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഒന്നര നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ മലപ്പട്ടം ദേശത്തു പ്രമുഖ പണ്ഡിതനും ഋഷി തുല്യനായ ശ്രീ.രാമർഗുരു സ്ഥാപിച്ച വിദ്യാലയ സ്ഥാപനമാണ് ഈ വിദ്യാലയം . കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
-
റിപ്പബ്ലിക്ക് ദിന പോസ്റ്റർ
-
പതാക ഉയർത്തൽ
-
റിപ്പബ്ലിക്ക് ദിന ആശംസ by ഹെഡ്മിസ്ട്രസ്
മാനേജ്‌മെന്റ്
മുൻസാരഥികൾ
1.M V Nalini | 2021-2022 |
---|---|
2.Varghese John | 2008-2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വഴികാട്ടി
1) ശ്രീകണ്ഠപുരം ടൗണിൽ നിന്നും അടൂർ-മലപ്പട്ടം-മയ്യിൽ റോഡിലൂടെ ഏഴര കിലോമീറ്റർ സഞ്ചരിച്ചാൽ കത്തിയണക്ക് എന്ന മൂന്നു റോഡ് കൂടുന്ന ജംഗ്ഷനിൽ എത്തും . അവിടെ നിന്ന് ഇടത്തോട്ടുള്ള റോഡിലോടെ 150 മീറ്റർ സഞ്ചരിച്ചാൽ ആർ.ജി.എം.എ.യു.പി സ്കൂളിൽ എത്താം {{#multimaps:12.00985495961776, 75.48667428314386|zoom=16}}