ജി യു പി എസ് പുത്തൻചിറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് പുത്തൻചിറ | |
---|---|
പ്രമാണം:മികവിന്റെ പാതയിൽ ഒരു ചുവട് മുന്നിൽ | |
വിലാസം | |
പുത്തൻചിറ പുത്തൻചിറ , പുത്തൻചിറ പി.ഒ. , 680682 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1951 |
വിവരങ്ങൾ | |
ഇമെയിൽ | gupsputhenchira@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23553 (സമേതം) |
യുഡൈസ് കോഡ് | 32071600501 |
വിക്കിഡാറ്റ | Q64090708 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുത്തൻചിറ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 92 |
പെൺകുട്ടികൾ | 55 |
ആകെ വിദ്യാർത്ഥികൾ | 147 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുനിത എൻ എസ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ചിത്ര വിനു |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ജോബി ബിജു |
അവസാനം തിരുത്തിയത് | |
26-01-2022 | Jeenashaji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
1951 ൽ സ്ഥാപിതമായി
ചരിത്രം
1951ലാണ് ഈ സ്ക്കൂൾ ആരംഭിച്ചത് . അന്ന് കിഴക്കുപടിഞ്ഞാറ് റോഡിനോട് ചേർന്നു കിടക്കുന്ന ഒരു കെട്ടിടം മാത്രമാണ് ഉണ്ടായിരുന്നത്. കിഴക്കേ അറ്റത്ത് ഒരു മുറിയും ബാക്കിഭാഗം ഒരു ഹാളും മാത്രം. കെട്ടിടവും വടക്കുഭാഗത്തായി ഒരു കിണറും കിണറിനു വടക്കുവശം ചേർന്ന് കിഴക്കുപടിഞ്ഞാറു വേലിയും. 125 അടി നീളവും 50 അടി വീതിയുമുള്ള സ്ഥലത്താണ് മിഡിൽ സ്കൂൾ പ്രവർത്തനം തുടങ്ങിയത്. അറ്റത്തുള്ള മുറി ഓഫീസായും ഹാൾ ക്ലാസുകളായും പ്രവർത്തിച്ചു.
ധാരാളം ചരിത്രസ്മാരകങ്ങൾ പുത്തൻചിറയിൽ ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
Sl No | Name | From | To | Remarks |
---|---|---|---|---|
1 | ||||
2 | ||||
3 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
==വഴികാട്ടി=={{#multimaps:10.2769856,76.256925||zoom=15}}
വർഗ്ഗങ്ങൾ:
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 23553
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ