ഗവ.എൽ.പി.എസ്.പന്നിവിഴ (ഈസ്റ്റ്)

Schoolwiki സംരംഭത്തിൽ നിന്ന്
18:36, 31 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38222 (സംവാദം | സംഭാവനകൾ) (കുട്ടികളുടെ എണ്ണം, പി ടി എ പ്രസിഡൻറെ എന്നിവ തിരുത്തി.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ്.പന്നിവിഴ
വിലാസം
പന്നിവിഴ ഈസ്റ്റ്

ജി എൽ പി എസ്‌ പന്നിവിഴ ഈസ്റ്റ്‌
,
അടൂർ പി.ഒ.
,
691523
,
പത്തനംതിട്ട ജില്ല
സ്ഥാപിതം29 - 4 - 1945
വിവരങ്ങൾ
ഇമെയിൽgovtlpspannivizhaeast@gmail.com
കോഡുകൾ
സ്കൂൾ കോഡ്38222 (സമേതം)
യുഡൈസ് കോഡ്32120100113
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ19
അദ്ധ്യാപകർ4
ഹയർസെക്കന്ററി
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു. സി വി
പി.ടി.എ. പ്രസിഡണ്ട്കെ ഗോപിനാഥ്
എം.പി.ടി.എ. പ്രസിഡണ്ട്അഖില
അവസാനം തിരുത്തിയത്
31-07-202338222


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ അടൂ‍ർ ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ്. പന്നിവിഴ ഈസ്റ്റ്.

ചരിത്രം

1947 ലാണ് ഈ സ്കൂൾ ആരംഭിച്ചത്.പെരിയാക്കുളത്ത് ആശാരി കിഴക്കേതിൽ "കുട്ടി" എന്ന മാന്യ വ്യക്തിയാണ് സ്കൂൾ സ്ഥാപിക്കാനായി 50 സെന്റ് സ്ഥലം നൽകിയത്.അന്ന് ഈ പ്രദേശത്തെ കുട്ടികൾക്ക് പഠിക്കാൻ മറ്റ് പ്രാഥമിക വിദ്യാലയങ്ങൾ ഇല്ലായിരുന്നു. തുടക്കത്തിൽ അഞ്ചാം ക്ലാസുവരെ ഉണ്ടായിരുന്നു. പിന്നീട് നാലാം ക്ലാസു വരെയായി.

ഭൗതികസൗകര്യങ്ങൾ

പ്രധാന കെട്ടിടവും നിർമ്മിതി കെട്ടിടവും ഉൾപ്പെടെ രണ്ടു കെട്ടിടങ്ങളാണ് സ്കൂളിലുളളത്. ഒരു ക്ളാസ്സ് സ്മാർട്ട് ക്ളാസ്സ് റൂമാണ്.ഇതു കൂടാതെ രണ്ടു പ്രൊജക്ടറും രണ്ടു ലാപ് ടോപ്പും ഒരു കംപ്യൂട്ടറു ഉണ്ട്. ലൈബ്രറി, ലാബ് സൗകര്യവും പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും കളിസ്ഥലവും ഉണ്ട്. അഡാപ്റ്റഡ് ടോയ്ലറ്റ് ഉൾപ്പെടെ ടോയ്ലറ്റുകളും വാഷിംഗ് ഏരിയയും ചുറ്റുമതിലും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്ബ്, വിദ്യാരംഗം കലാ സാഹിത്യ വേദി, ഗണിത ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ് ,ഇംഗ്ലീഷ് ക്ലബ്ബ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂൾ ഏറ്റെടുത്ത് നടത്തി വരുന്നു.

കൂടുതൽ വായിക്കുക

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. നാരായണൻ
  2. ഓമനക്കുട്ടി
  3. അമ്മിണി
  4. ശാന്തമ്മ
  5. ശ്യാമള
  6. സൂരിഹാൾ ബീവി
  7. സി. എസ്. ശ്രീനിവാസൻ
  8. നബീസത്ത് ബീവി
  9. ജയശ്രീ. എം

മികവുകൾ

സ്കൂൾ അനവധി നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയമേളകളിൽ ധാരാളം സമ്മാനങ്ങൾ നേടിയിട്ടുണ്ട്. സ്കോളർഷിപ്പ് പരീക്ഷകളിലും വിജയം കൈവരിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വർഗ്ഗീസ് പേരയിൽ
  2. ആ൪. എൽ. വി. ആ൪ച്ച
  3. കലാമണ്ഡലം ആര്യ
  4. റിട്ട ഹവിൽദാർ യോഗേഷ് കുമാർ

വഴികാട്ടി

അടൂർ മുൻസിപാലിറ്റിയിൽ അടൂർ -തട്ട -പത്തനംതിട്ട റൂട്ടിൽ, പന്നിവിഴ ജംഗ്ഷനിൽ നിന്നും പറക്കോട് പോകുന്ന റോഡിൽ 500 m വരുമ്പോൾ സ്കൂൾ കാണാം. {{#multimaps:9.1257956,76.6679866|zoom=13}}