ജി.യു.പി.എസ്. വെട്ടിക്കാട്ടിരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ പാണ്ടിക്കാട് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിലെ ഏക സർക്കാർ യു.പി വിദ്യാലയമാണിത്.
ജി.യു.പി.എസ്. വെട്ടിക്കാട്ടിരി | |
---|---|
വിലാസം | |
വെട്ടിക്കാട്ടിരി ജി.എം.യു.പി.സ്ക്കൂൾ വെട്ടിക്കാട്ടിരി , വള്ളവുങ്ങാട് പി.ഒ. , 676521 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഇമെയിൽ | gmupsvettikkattiri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18588 (സമേതം) |
യുഡൈസ് കോഡ് | 32050600901 |
വിക്കിഡാറ്റ | Q64566822 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പാണ്ടിക്കാട് പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 88 |
പെൺകുട്ടികൾ | 111 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജമീല കെ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദൂൾ റഷീദ് കുന്നുമ്മൽ |
എം.പി.ടി.എ. പ്രസിഡണ്ട് | അബിത കെ പി |
അവസാനം തിരുത്തിയത് | |
25-01-2022 | 18588 |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1968 ൽ ആണ്. സ്ഥലത്തെ അഗ്നിശർമ്മൻ നമ്പൂതിരിയുടെ പടിപ്പുരയിലാണ് ആദ്യമായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. അടുത്ത വർഷം തൊട്ടടുത്ത മദ്രസയിലേക്ക് പ്രവർത്തനം മാറ്റി. 1970 ൽ ശ്രീ. ചുള്ളിക്കുളവൻ അഹമ്മദ്കുട്ടി മാസ്റ്റർ വിട്ടുനൽകിയ രണ്ടേക്കർ ഭൂമിയിൽ നാട്ടുകാരുടെ ശ്രമഫലമായി സ്കൂൾ കെട്ടിടം നിർമ്മിച്ചു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഏഴ് ക്ലാസ് മുറികൾ, ഒരു ലെെബ്രറി/ലാബ്, ഐ.ടി മുറി, ഗണിതലാബ്
കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- യു.എസ്.എസ് പരിശീലനം
- വിജയഭേരി
കൂടുതൽ വായിക്കുക
ക്ലബുകൾ
- വിദ്യാരംഗം
- സയൻസ്
- സോഷ്യൽ സയൻസ്
- ഗണിതം
നേർക്കാഴ്ച ചിത്രരചനാ മത്സരം
വഴികാട്ടി
മഞ്ചേരി പാണ്ടിക്കാട് റോഡിൽ നെല്ലിക്കുത്ത് എന്ന സ്ഥലത്തുനിന്ന് 5 കിലോമീറ്റർ കിഴക്കുഭാഗത്ത് ചുങ്കത്തുകുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.{{#multimaps:11.1251, 76.2038 |zoom=15}}