ഗവ.എൽ.പി.എസ്.പറക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
23:03, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38223 (സംവാദം | സംഭാവനകൾ)
parakode
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ്.പറക്കോട്
വിലാസം
പറകോട്

ഗവ.എൽ പി എസ് പറകോട്
,
പറകോട് പി.ഒ.
,
691554
,
പത്തനംതിട്ട ജില്ല
സ്ഥാപിതം15 - 8 - 1947
വിവരങ്ങൾ
ഫോൺ04734 216177
ഇമെയിൽglpsparakode@gmail.com
കോഡുകൾ
സ്കൂൾ കോഡ്38223 (സമേതം)
യുഡൈസ് കോഡ്32120100126
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ29
അദ്ധ്യാപകർ5
ഹയർസെക്കന്ററി
അദ്ധ്യാപകർ5
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൽഗ സോളമൻ
പി.ടി.എ. പ്രസിഡണ്ട്പ്രശാന്ത കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ബ്ലെസ്സി സുനിൽ
അവസാനം തിരുത്തിയത്
25-01-202238223


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പത്തനംതിട്ട ജില്ലയിലെ അടൂർ മുൻസിപ്പാലിറ്റി 14-ാം വാർഡിലെ പ്രസിദ്ധമായ അനന്തരാമപുരം മാർക്കറ്റിനു വടക്കുവശത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. 1947 ഈ സ്കൂൾ ആരംഭിച്ചു. സ്കൂളിൻറെ ഭരണനിയന്ത്രണം മുൻസിപ്പാലിറ്റിയും ചുമതലകൾ സർക്കാരും വഹിക്കുന്നു. സ്കൂളിൻറെ പ്രവർത്തനങ്ങളിൽ പി.റ്റി.​എ സഹകരിച്ചുവരുന്നു. സ്കൂളിൻറെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിനായി എസ് എസ് എ സന്നദ്ധസംഘടനകൾ സ്കൂൾ അലൂമിനി എന്നിവരിൽനിന്നും സഹായം ലഭിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

ഓടിട്ട രണ്ടുകെട്ടിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് . ഓഫീസ്  മുറിയും ആറു ക്ലാസ്സ്മുറികളും ഉണ്ട്. BSNL ബ്രോഡ്ബാൻഡ് കണക്ഷൻ പ്രവർത്തനക്ഷമമാണ് .

മികവുകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1. ജെ ശ്യാമളദേവി

                            2. കെ ഗോപാലകൃഷ്ണൻ
                            3. ശാന്ത സി
                            4. സൂര്യഹാൽബീവി  എം
                            5. ആർ രമണൻ
                            6 .ഉഷാ കുമാരി 
                           

വഴികാട്ടി

{{#multimaps:9.1497972,76.7593986|zoom17}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.പറക്കോട്&oldid=1411141" എന്ന താളിൽനിന്ന് ശേഖരിച്ചത്