ജി യു പി എസ് കണിയാമ്പറ്റ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ കണിയാമ്പറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് കണിയാമ്പറ്റ . ഇവിടെ 415 ആൺ കുട്ടികളും 424 പെൺകുട്ടികളും അടക്കം 839 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.കൂടാതെ എൽ കെ ജി ,യു കെ ജി ക്ലാസുകളും പ്രവർത്തിക്കുന്നു.
| ജി യു പി എസ് കണിയാമ്പറ്റ | |
|---|---|
| വിലാസം | |
കണിയാമ്പറ്റ കണിയാമ്പറ്റ പി.ഒ. , 673124 , വയനാട് ജില്ല | |
| സ്ഥാപിതം | 1902 |
| വിവരങ്ങൾ | |
| ഫോൺ | 04936 286119 |
| ഇമെയിൽ | gupskbta@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15244 (സമേതം) |
| യുഡൈസ് കോഡ് | 32030300201 |
| വിക്കിഡാറ്റ | Q64522312 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | വൈത്തിരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | കല്പറ്റ |
| താലൂക്ക് | വൈത്തിരി |
| ബ്ലോക്ക് പഞ്ചായത്ത് | പനമരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കണിയാമ്പറ്റ |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 415 |
| പെൺകുട്ടികൾ | 424 |
| അദ്ധ്യാപകർ | 35 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജോസ് കെ സേവ്യർ |
| പി.ടി.എ. പ്രസിഡണ്ട് | സലീം വി |
| എം.പി.ടി.എ. പ്രസിഡണ്ട് | സവിത |
| അവസാനം തിരുത്തിയത് | |
| 25-01-2022 | 15244 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1902 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 26 ക്ലാസ്സ് മുറികളുണ്ട്.കൂടുതൽ അറിയാൻ
മുൻ സാരഥികൾ
| ക്രമനമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | ദേവയാനി | 1998-1999 |
| 2 | കുറുപ്പ് | 1999-2001 |
| 3 | പൊന്നമ്മ | 2001-2002 |
| 4 | ജമാലുദ്ദീൻ | 2002-2006 |
| 5 | ഓമന | 2006-2008 |
| 6 | ശങ്കരനാരായണൻ | 2008-2010 |
| 7 | ബേബി സെബാസ്റ്റ്യൻ | 2010-2014 |
| 8 | ടി ടി ചിന്നമ്മ | 2014-2019 |
| 9 | ശ്രീലത വി | 2019-2021 |
നിലവിലെ അദ്ധ്യാപകർ
| ക്രമ നമ്പർ | പേര് | തസ്തിക | ക്ലാസ് | വിഷയം |
|---|---|---|---|---|
| 1 | സുരേഷ് കുമാർ എം വി | യു.പി.എസ്. ടി | 7 | അടിസ്ഥാന ശാസ്ത്രം |
| 2 | ജിഷ സി എം | യു.പി.എസ്. ടി | 6 | ഇംഗ്ലീഷ് |
| 3 | സോജ ഫ്രാൻസിസ് | യു.പി.എസ്. ടി | 6 | ഗണിതം |
| 4 | ശ്രീജിത്ത് ജെ എസ് | യു.പി.എസ്. ടി | 5 | ഗണിതം |
| 5 | റഹിയാനത്ത് കെ എ | യു.പി.എസ്. ടി | 7 | സാമൂഹ്യശാസ്ത്രം |
| 6 | ജനീഫ് ജെയിംസ് | യു.പി.എസ്. ടി | 7 | സാമൂഹ്യശാസ്ത്രം |
| 7 | ബിജിത കെ ജി | യു.പി.എസ്. ടി | 7 | മലയാളം |
| 8 | സാബിത കെ .ടി | യു.പി.എസ് .ടി | 5 | സാമൂഹ്യശാസ്ത്രം |
| 9 | വിജയലക്ഷ്മി സി കെ | ജൂനിയർ ലാംഗ്വേജ് | 5,6 | ഹിന്ദി |
| 10 | സെയ്ദ് ഫാസിൽ കെ | ജൂനിയർ ലാംഗ്വേജ് | 6,7 | ഹിന്ദി |
| 11 | സാജിത കെ എം | എൽ പി എസ് ടി | 2 | |
| 12 | റെയ്ച്ചൽ പിജെ | എൽ പി എസ് ടി | 2 | |
| 13 | റോഷ്നി കുര്യൻ | എൽ പി എസ് ടി | 2 | |
| 14 | സബ്ന വി കെ | എൽ പി എസ് ടി | 1 | |
| 15 | ഭാനുമോൾ പി എം | എൽ പി എസ് ടി | 1 | |
| 16 | ഷൈലജ കെ ജി | എൽ പിഎസ് ടി | 4 | |
| 17 | ഷൈനി എ കെ | എൽ പിഎസ് ടി | 4 | |
| 18 | സാജിത സി പി | ജൂനിയർ ലാംഗ്വേജ് | 5,6,7 | ഉറുദു |
| 19 | ബെന്നി തോമസ് | എൽ പിഎസ് ടി | 4 | |
| 20 | അമൽനാഥ് സി പി | എൽ പിഎസ് ടി | 4 | |
| 21 | അബ്ദുൾ ഗഫൂർ എം | ജൂനിയർ ലാംഗ്വേജ് | എൽ പി | അറബി |
| 22 | അബ്ദുൾ റസാഖ് വെളുത്തേടത്ത് | ജൂനിയർ ലാംഗ്വേജ് | എൽ പി | അറബി |
| 23 | സാലി മാത്യു | എൽ പിഎസ് ടി | 3 | |
| 24 | ജെസ്ന | എൽ പിഎസ് ടി | 3 | |
| 25 | സുഷമ പി എസ് | എൽ പിഎസ് ടി | 1 | |
| 26 | ബിനിത ജോസ് | യു.പി.എസ്. ടി | 5 | ഗണിതം |
| 27 | ലോയിഡ് എസ് ബേസിൽ | ജൂനിയർ ലാംഗ്വേജ് | 5,6,7 | അറബി |
| 28 | വൽസ വി യു | എൽ പിഎസ് ടി | 1 | |
| 29 | മിൽഡ ജോസ് | യു.പി.എസ്. ടി | 7 | അടിസ്ഥാന ശാസ്ത്രം |
ചിത്രശാല
പാഠ്യേതര പ്രവർത്തനങ്ങൾ
നേട്ടങ്ങൾ
1.വിദ്യാലയത്തിൽ പ്രവേശിക്കുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചുു.
2. സമീപത്തുള്ള അൺഎയ്ഡഡ് സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികളുടെ തിരിച്ച് വരവ്
3.2015-16,2016-17 കാലയളവിൽ ഗണിതമേളയിൽ ഓവറോൾ കിരീടം
4.രണ്ട് വർഷമായി മികച്ച ഗണിത ക്ലബ്
5.ഹൈടെക് വിദ്യാലയം
6.നുമാത്സ് പരീക്ഷയിൽ സംസ്ഥാന യോഗ്യത നേടിയ അഹമ്മദ് റഫീഫ്
7.2017-18 ഉപജില്ല ഐ.ടി.മേളയിൽ റണ്ണറപ്പ്
8. STEPS 2018-19 സാമൂഹ്യശാസ്ത്ര പ്രതിഭ പരിപോഷണ പരിപാടി - സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ പ്രണവ് കണ്ണൻ
9. 2018-19 അക്കാദമിക വർഷത്തിലെ വൈത്തിരി ഉപജില്ലയിലെ മികച്ച സോഷ്യൽ സയൻസ് ക്ലബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ പള്ളിയറ രാമൻ
- ബഹു.എം.എൽ.എ ശ്രീ സി.കെ.ശശീന്ദ്രൻ
- ശ്രീ എം.പി.വീരേന്ദ്രകുമാർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കണിയാമ്പറ്റ ബസ് സ്റ്റാന്റിൽ നിന്നും 30 മീറ്റർ അകലത്ത് സ്ഥിതിചെയ്യുന്നു.
{{#multimaps:11.69461,76.08056|zoom=13}}