ഇ.എ.എൽ.പി.എസ്സ് പള്ളിക്കാല

Schoolwiki സംരംഭത്തിൽ നിന്ന്
13:11, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- EALPS37419 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇ.എ.എൽ.പി.എസ്സ് പള്ളിക്കാല
വിലാസം
തുമ്പമൺ നോർത്ത്

EALPS PALLIKKALA
,
തുമ്പമൺ നോർത്ത് പി.ഒ.
,
689625
സ്ഥാപിതം1 - 6 - 1895
വിവരങ്ങൾ
ഇമെയിൽealpspallikkala@gmail.com
കോഡുകൾ
സ്കൂൾ കോഡ്37419 (സമേതം)
യുഡൈസ് കോഡ്32120200617
വിക്കിഡാറ്റQ87594273
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല ആറന്മുള
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കുളനട
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ5
പെൺകുട്ടികൾ6
അദ്ധ്യാപകർ1
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഡെയ്സി പി ഡാനിയേൽ
പി.ടി.എ. പ്രസിഡണ്ട്സുനു തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്രജനി സന്തോഷ്‌
അവസാനം തിരുത്തിയത്
25-01-2022EALPS37419


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കൊല്ലവർഷം 1070 ൽ(ക്രിസ്തു വർഷം 1895 )തുമ്പമൺ താഴം പള്ളിക്കാലപുരയിടത്തിൽ കണിയാരേത്ത് കോശി ഉമ്മൻ വാദ്യാർ ഈ സ്കൂൾ ആരംഭിച്ചു .സാമ്പത്തികക്ലേശം കൂടിവന്നതിനാൽ 1093 ൽ ഈ സ്കൂൾ മാർത്തോമ്മാ സുവിശേഷ സംഘത്തെ ഏല്പിച്ചു .സുവിശേഷ സംഘത്തിന്റെ ചുമതലയിൽ 51 സെന്റ് സ്ഥലം വാങ്ങി ഒരു പൂർണ്ണ പ്രൈമറി സ്കൂളാക്കി ഇതിനെ മാറ്റി . ഇപ്പോൾ 127 വര്ഷം പിന്നിട്ട ഈ വിദ്യാലയം കുളനട പഞ്ചായത്തിലെ ആദ്യത്തെ സ്കൂളാണ് എന്നതിലഭിമാനിക്കുന്നു.

.1995 ൽ ശതാബ്തി ആഘോഷപരിപാടികൾ നടത്തപ്പെട്ടു .1997 മുതൽ 1999 വരെയും 2003 മുതൽ 2005 വരെയും ആറന്മുള ഉപജില്ലാ കാലോൽത്സവത്തിൽ കലാതിലകപട്ടം ഈ സ്കൂളിന് ലഭിച്ചു എന്നത് അഭിമാനാർമാണ് .2020 -2021 അക്കാദമിക വര്ഷത്തിൽ ശതോത്തര രജതജൂബിലിയോടനുബന്ധിച്ച് എട്ടരലക്ഷം രൂപ ചിലവഴിച്ച് സ്കൂൾ കെട്ടിടം മനോഹരമാക്കി .ഈ കാലയളവിൽ ലോക്കൽ മാനേജരായ റവ:കെ.സി.ഏബ്രഹാമിന്റെയും സ്കൂൾ പ്രവർത്തനങ്ങളിൽ അക്ഷിണം പ്രവർത്തിച്ച ശ്രീ .തോമസ് ചെറിയാന്റെയും പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണ്.

ആത്മീയ -സാംസ്‌കാരിക -സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന അനേകം മഹത് വ്യക്തികൾ തുമ്പമണ്ണിന്റെ അഭിമാനമായി നിൽക്കുന്ന ഈ സ്കൂളിൽ നിന്നും അക്ഷരവെളിച്ചം തെളിച്ചവരാണ് .തുമ്പമൺ പ്രദേശത്തിന് ഇന്നും പ്രയോജനീഭവിക്കുന്ന ഒരു പൊതുസ്ഥാപനമാണ് ഇത് എന്നതിൽ സംശയമില്ല .

ഭൗതികസൗകര്യങ്ങൾ

മികവുകൾ

1996 -1997 അധ്യയന വർഷത്തിൽ കലാതിലകപട്ടം  (രമ്യ റെയ്‌ച്ചൽ ജോർജ്ജ് )

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അദ്ധ്യാപകർ

പ്രധാന അദ്ധ്യാപിക 

ദിനാചരണങ്ങൾ

ജൂൺ 5   :-  പരിസ്ഥിതി ദിനാചരണം

ക്ലബുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ ഫോട്ടോകൾ

അവലംബം

വഴികാട്ടി

"https://schoolwiki.in/index.php?title=ഇ.എ.എൽ.പി.എസ്സ്_പള്ളിക്കാല&oldid=1401206" എന്ന താളിൽനിന്ന് ശേഖരിച്ചത്