എൽ പി എസ് കോവുക്കുന്ന്

15:23, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16404 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ പി എസ് കോവുക്കുന്ന്
വിലാസം
കോവുക്കുന്ന്

കോവുക്കുന്ന് ,മൊകേരി പി ഒ 673507
,
മൊകേരി പി.ഒ.
,
653507
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - ഡിസംബര് - 1952
വിവരങ്ങൾ
ഫോൺ04962589522
ഇമെയിൽhmkovukkunnulpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16403 (സമേതം)
യുഡൈസ് കോഡ്3204070൦812
വിക്കിഡാറ്റQ64550379
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംകായക്കൊടി
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ46
ആകെ വിദ്യാർത്ഥികൾ97
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജീവൻ
എം.പി.ടി.എ. പ്രസിഡണ്ട്നിപ്സ
അവസാനം തിരുത്തിയത്
25-01-202216404


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



.കോഴിക്കോട്.. ........... ജില്ലയിലെ വടകര... ........... വിദ്യാഭ്യാസ ജില്ലയിൽ കുുന്നുമ്മല്.... ........... ഉപജില്ലയിലെ കോവുക്കുന്ന്.... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ

ചരിത്രം

കായക്കൊടി പഞ്ചായത്തിലെ കോവുക്കുന്ന് പ്രദേശത്തെ വിദ്യാഭ്യാസ, സാംസ്‌കാരിക ഉന്നതിയുടെ വഴികളിൽ ഒരു കേന്ദ്രബിന്ദുവായി നിലകൊണ്ട സ്ഥാപനമാണ് കോവുക്കുന്ന് എൽ.പി. സ്‌കൂൾ. കർഷകർ, കർഷകതൊഴിലാളികൾ, മറ്റു തൊഴിലിൽ ഏർപ്പെടുന്ന സാധാരണ ജനവിഭാഗങ്ങൾ ജീവിക്കുന്ന പ്രദേശമാണ് കോവുക്കുന്ന്. ആദ്യകാല പഠിതാക്കളിൽ ഭൂരിഭാഗത്തിനും അന്നത്തെ സാമൂഹിക സാഹചര്യത്തിന്റെ ഫലമായി ഉപരിപഠനം നടത്താനോ, വിദ്യാഭ്യാസ മേഖലയിൽ ശോഭിക്കാനോ കഴിഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് കോവുക്കുന്ന് എൽ.പി സ്‌കൂളിൽ ആദ്യാക്ഷരം കുറിച്ച് നിരവധി പഠിതാക്കൾ സമൂഹത്തിൽ അറിയപ്പെടുന്നവരും, ഡോക്ടർ, എഞ്ചിനിയർമാർ തുടങ്ങിയ മേഖലയിൽ തിളങ്ങി നിന്നവരും ആയി മാറിയിട്ടുണ്ട്. 1952 ഡിസംബർ 1-ം തീയതി സ്ഥാപിതമായ കോവുക്കുന്ന് എൽ.പി സ്‌കൂളിന്റെ കഴിഞ്ഞ കാലത്തിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.

                കോഴിക്കോട് ജില്ലയുടെ കിഴക്കൻമലയോരത്ത് വടകര താലൂക്കിലെ കായക്കൊടി പഞ്ചായത്തിലെ കോവുക്കുന്ന് എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഗോക്കൾ മേഞ്ഞു നടക്കുന്ന ഗോവുക്കുന്ന് സ്ഥലം ക്രമേണ കോവുക്കുന്ന് എന്നായി മാറുകയായിരുന്നു. അതു തന്നെയാണ് ഈ വിദ്യാലയത്തിന് നൽകിയ പേരും. കോവുക്കുന്ന് എൽ.പി സ്‌കൂൾ നിലവിൽ വരുന്നതിന് മുമ്പ് ഗുരുകുല വിദ്യാഭ്യാസമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.
                1940-50 കാലഘട്ടത്തിൽ ഒരു വിദ്യാലയം ഇവിടെ സ്ഥാപിച്ചെങ്കിലും അതിന് അംഗീകാരം കിട്ടാതെ പോവുകയും തുടർന്ന് 1952ൽ ശ്രീ. പി. മൊയ്തു മാസ്റ്റർ ചമ്പംകുനിയിൽ കോവുക്കുന്ന് എൽ.പി. സ്‌കൂൾ സ്ഥാപിക്കുകയും ചെയ്തു. 1952 ഡിസംബർ 2-ം തിയ്യതി സ്‌കൂളിന്റെ ഉദ്ഘാടനം ഒദ്യോഗികമായി നടന്നു. സ്‌കൂളിന്റെ മാനേജരും ശ്രീ. മൊയ്തു മാസ്റ്റർ തന്നെയായിരുന്നു. മൊയ്തു മാസ്റ്ററുടെ മരണശേഷം മാനേജർമാർ മാറി മാറി വരികയും  കുളങ്ങര പവിത്രൻ മാനേജരാവുകയും ചെയ്തു. പിന്നീട് മുക്തിയാർ പി.കെ. ഗനീഷിന് മാനേജർ സ്ഥാനം നൽകുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കുറ്റ്യാടി വടകര റൂട്ടിൽ മൊകേരിയിൽ നിന്ന് 2 കി.മി. അകലെ സ്ഥിതിചെയ്യുന്നു.



11.688138938943013, 75.73124920028232

"https://schoolwiki.in/index.php?title=എൽ_പി_എസ്_കോവുക്കുന്ന്&oldid=1404261" എന്ന താളിൽനിന്ന് ശേഖരിച്ചത്