എം എൽ പി എസ് ചേരാപുരം സൗത്ത്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ പള്ളിയത്ത് എന്ന സ്ഥലത്തുള്ള
ഒരു എയ്ഡഡ് വിദ്യാലയമാണ് ചേരാപുരം സൗത്ത് എം.എൽ.പി സ്കൂൾ.
| എം എൽ പി എസ് ചേരാപുരം സൗത്ത് | |
|---|---|
| പ്രമാണം:000111000.jpg | |
| വിലാസം | |
പള്ളിയത്ത് പൂളക്കൂൽ പി.ഒ. , 673507 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1945 |
| വിവരങ്ങൾ | |
| ഇമെയിൽ | cherapuramsouthmlpschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16434 (സമേതം) |
| യുഡൈസ് കോഡ് | 32040700412 |
| വിക്കിഡാറ്റ | Q64551971 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | കുന്നുമ്മൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കുറ്റ്യാടി |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
| തദ്ദേശസ്വയംഭരണസ്ഥാപനം | വേളം |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 69 |
| പെൺകുട്ടികൾ | 73 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ദേഷ്മ. കെ |
| പി.ടി.എ. പ്രസിഡണ്ട് | രാജൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | അഖില |
| അവസാനം തിരുത്തിയത് | |
| 24-01-2022 | 16434-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
വേളം പഞ്ചായത്തിലെ തീക്കുനി - ഗുളികപ്പുഴ റൂട്ടിൽ പള്ളിയത്ത് അങ്ങാടിക്ക് സമീപം സ്ഥിതിചെയ്യുന്ന സ്കൂളാണ് ചേരാപുരം സൗത്ത് എം.എൽ.പി സ്കൂൾ. 1942 ലാണ് ഈ സ്കൂൾ ഇവിടെ സ്ഥാപിതമായത്. പൂതയിൽ കൃഷ്ണക്കുറുപ്പ് എന്നയാളാണ് കൊമ്മോടി മൊയ്‌തീൻ എന്നയാളിൽ നിന്നും സ്ഥലം വാങ്ങി ഇവിടെ സ്കൂൾ സ്ഥാപിച്ചത്. ആ അവസരത്തിൽ അദ്ദേഹം ആയഞ്ചേരി ദേവിവിലാസം എൽ.പി സ്കൂളിന്റെ മാനേജരും ആയിരുന്നു. ആദ്യകാലത്ത് മുസ്ലിം കുട്ടികളെ മാത്രം ചേർത്തിരുന്ന ഈ സ്കൂളിൽ 1955 ലാണ് എല്ലാ വിഭാഗം കുട്ടികളേയും ചേർക്കാൻ തുടങ്ങിയത്.
1942 നു മുമ്പ് ഈ മുസ്ലിം സ്കൂൾ പറമ്പത്ത് താഴെ കുനി എന്ന സ്ഥലത്ത് ശ്രീ കോക്കാളം കണ്ടി കുഞ്ഞി രാമുണ്ണി കുറുപ്പ് എന്നയാളുടെ മാനേജ്മെന്റിൽ ആയിരുന്നു. അവിടെ പറമ്പത്ത് അമ്മദ് മുസലിയാർ എന്നയാളുടെ നേതൃത്വത്തിൽ ഓത്തു പഠനവും സ്കൂൾ പഠനവും ആയിട്ടാണ് പ്രവർത്തിച്ചുവന്നത്. അതിനാൽ മുസ്ലിം കുട്ടികൾക്ക് മാത്രമേ അവിടെ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. read more
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: |zoom=18}}