ഗവ. എൽ.പി. സ്ക്കൂൾ, ചാമക്കാൽ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ.പി. സ്ക്കൂൾ, ചാമക്കാൽ | |
|---|---|
| വിലാസം | |
പയ്യാവൂർ പി.ഒ. , 670633 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1957 |
| വിവരങ്ങൾ | |
| ഫോൺ | 0460 2211200 |
| ഇമെയിൽ | govtlpschamakkal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13401 (സമേതം) |
| യുഡൈസ് കോഡ് | 32021500302 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| ഉപജില്ല | ഇരിക്കൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | ഇരിക്കൂർ |
| താലൂക്ക് | തളിപ്പറമ്പ് |
| ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പയ്യാവൂർ പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 37 |
| പെൺകുട്ടികൾ | 35 |
| ആകെ വിദ്യാർത്ഥികൾ | 72 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഗോവിന്ദൻ കെ വി |
| പി.ടി.എ. പ്രസിഡണ്ട് | സീത സന്തോഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സുജിത രാജേഷ് |
| അവസാനം തിരുത്തിയത് | |
| 24-01-2022 | Unnikrishnan13401 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
അറുപതാണ്ടു പിന്നിടുന്ന ചാമക്കാൽ ഗവ.എൽ പി സ്കൂളിന്റെ കുതിപ്പും കിതപ്പും ഏറ്റു വാങ്ങിയ ചാമക്കാൽ പ്രദേശം .ഏറെ സന്തോഷകരമായ വർത്തമാന കാല സാഹചര്യത്തിലെത്തി നില്ക്കുന്ന ഈ ഗ്രാമത്തിന്റെ ദുരിതപൂർണവും ഏറെ ത്യാഗോജ്ജ്വലവുമായ ഇന്നലകളെ കുറിച്ചുള്ള ഒരു അന്വേഷണം ഏറെ പ്രസക്തമാകുകയാണ്.കുന്നത്തൂർ മലനിരകളുടെ താഴ്വാരത്ത് സ്ഥിതി ചെയ്യുന്നു. സാധാരണ ജനങ്ങൾ പ്രാഥമിക വിദ്യാഭ്യാസത്തിന് ഏറെ ബുദ്ധിമുട്ടുന്ന ഔറു കാലഘട്ടത്തിലാണ് വിദ്യാലയം വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. വനമേഖലയോടടുത്ത പ്രദേശമായതിനാൽ തന്നെ വന്യമൃഗ ശല്യവും ഉണ്ടായിന്നു. യാത്രാ പ്രശ്നം രൂക്ഷമായ ഒരു സാഹചര്യത്തിൽ വിദ്യാഭ്യാസമെന്നത് പ്രയാസകരമായിരുന്നു.
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13401
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഇരിക്കൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ