ജി എം എൽ പി സ്ക്കൂൾ മടക്കര
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ മടക്കര എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ മാപ്പിള എ ൽ പി സ്കൂൾ മടക്കര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി എം എൽ പി സ്ക്കൂൾ മടക്കര | |
|---|---|
| വിലാസം | |
മടക്കര ഇരിണാവ് പി.ഒ. , 670301 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഇമെയിൽ | gmlpsmadakkara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13521 (സമേതം) |
| യുഡൈസ് കോഡ് | 32021400402 |
| വിക്കിഡാറ്റ | Q64458658 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | മാടായി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 45 |
| പെൺകുട്ടികൾ | 51 |
| ആകെ വിദ്യാർത്ഥികൾ | 96 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പ്രദീപ്കുമാർ. എം. ഇ |
| പി.ടി.എ. പ്രസിഡണ്ട് | അബൂബക്കർ. എൻ. പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ആരിഫ |
| അവസാനം തിരുത്തിയത് | |
| 03-02-2022 | 13521 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
10 മുറികളോട് കൂടിയ സ്കൂൾ കെട്ടിടം ,7 ക്ലാസ് മുറികൾ ,ഓഫീസ് റൂം , 1ഹാൾ ,വൈദ്യുതീകരിച്ച ക്ലാസ് മുറികൾ ,ശിശു സൗഹൃദ ആകർഷണീയ ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ് , ലൈബ്രറി ,ഗണിത ലാബ് ,സയൻസ് ലാബ് , സ്മാർട്ട് ക്ലാസ് റൂം, ഓരോ ക്ലാസ്സിലും ഷെൽഫുകൾ വായനാമൂലകൾ കുട്ടികളുടെ പാർക്ക് , പാചകപ്പുര ഭക്ഷ്യ വസ്തുക്കൾ സൂക്ഷിച്ചുവെക്കാൻ അടച്ചുറപ്പുള്ള മുറി, കിണർ , ജപ്പാൻ കുടിവെള്ളം ,വാട്ടർ പ്യൂരിഫെയ്ർ ,വാഹന സൗകര്യം എന്നിവ ഉണ്ട് .ലൈബ്രറി പുസ്തകങ്ങൾ ഓഫീസ് റൂമിലും ക്ലാസ് മുറിയിലെ റാക്കുകളിലുമായി .ക്രമീകരിച്ചിട്ടുണ്ട് . പ്രീപ്രൈമറി ക്ലാസ്സുകളും 1 മുതൽ 5 വരെയുള്ള പ്രൈമറി ക്ലാസ്സുകളുമാണ് നിലവിൽ പ്രവർത്തിക്കുന്നത്.ആൺകുട്ടികൾക്കും പെൺപെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് ബ്ലോക്ക് ,സ്റ്റാഫ് ടോയ്ലറ്റ് ബ്ലോക്ക് എന്നിവയുണ്ട്.സ്കൂളിന് മനോഹരമായ പാർക്കോടുകൂടിയ കളിസ്ഥലം ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻസാരഥികൾ
| ക്രമ നമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | പ്രദീപ് കുമാർ എം ഇ | 2021 - |
| 2 | ഹൈമജ സി കെ | 2019-20 |
| 3 | ഗീത എം | 2017-19 |
| 4 | റീന ജോസഫ് | 2019 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.959514166438867, 75.30730125229668 | width=600px | zoom=15 }}
കണ്ണൂരിൽ നിന്നും വളപട്ടണം വഴി പാപ്പിനശ്ശേരി ഇരിണാവ് റോഡിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ മടക്കര ജുമാ പള്ളിക്ക് സമീപത്തു സ്ഥിതി ചെയ്യുന്നു .