സെന്റ് ജോർജ്ജ് എൽ പി എസ് മുത്തോലി

20:09, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ മുത്തോലി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ്ജ് എൽപിഎസ് മുത്തോലി.

സെന്റ് ജോർജ്ജ് എൽ പി എസ് മുത്തോലി
വിലാസം
മുത്തോലി

മുത്തോലിപി.ഒ,
,
686673
സ്ഥാപിതം1908
വിവരങ്ങൾ
ഫോൺ04822205979
ഇമെയിൽsglpsmutholy@gmail.com
കോഡുകൾ
സ്കൂൾ കോഡ്31523 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലത മാത്യു
അവസാനം തിരുത്തിയത്
23-01-2022Asokank


പ്രോജക്ടുകൾ


ചരിത്രം

ബഹുമാനപ്പെട്ട ജോൺ പോകെടത്തിൽഅച്ഛന്റയുംനാട്ടുകാരുടേയുംഫലമായി ആയിരത്തി ത്തൊള്ളായിരത്തി എട്ട്‌ ഒക്‌ടോബർ എട്ടാം തീയതി മീനച്ചിൽ താലൂക്കിലെ ആദ്യത്തെ പ്രൈവറ്റ് എൽ.പി സ്കൂളായി സെന്റ് .ജോർജ് .എൽ .പി. സ്കൂൾ സ്‌ഥാപിതമായി . നൂറ്റിയറ് വർഷങ്ങൾക്കുമുമ്പു മുത്തോലി കൈരളിക്കു കാഴ്ചവച്ച കാണിക്കയാണ് ഇന്നത്തെ ഈ സ്കൂൾ . റോഡുകളും പാലങ്ങളും ഇല്ലാതിരുന്ന അക്കാലത്തു് ഇവിടെ ആരംഭിച്ച സ്കൂൾ മുത്തോലിയിലുള്ളവർക്കുമാത്രമല്ല സമീപപ്രദേശങ്ങളായ മേവിട , കൊഴുവനാൽ , കെഴുവംകുളം , പുലിയന്നൂർ ,മീനച്ചിൽ , വെള്ളിയേപ്പള്ളി മുതലായ സ്‌ഥലങ്ങളിലുള്ളവർക്കും വിദ്യാഭ്യസത്തിന് ഉപകരിച്ചിരുന്നു . ഈ കാലയളവിൽ മുപ്പത്തിയൊമ്പത് വൈദികർ ഈ സ്കൂളിന്റെ മാനേജറുമാറായെ സേവനമനുഷ്ഠിച്ചു . ഏകദേശം അയ്യായിരത്തോളം കുട്ടികൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. കാലഘട്ടത്തിനനുസൃതമായ വളർച്ചയും പുരോഗതിയും എല്ലാ കലകഘട്ടങ്ങളിലും ഈ സ്കൂളിലും ഉണ്ടായിട്ടുണ്ട് എന്ന് റെക്കോർഡുകൾ സാക്ഷ്യപ്പെടുത്തുന്നു . ലോകത്തിന്റെ പ്രശസ്തി നിലനിർത്തി കൊണ്ട് അനേകർ സേവനം ചെയുന്നു . ഇളം മനസുകളിൽ വിജ്‍ഞാനം പകരുന്നതോടൊപ്പം ഈശ്വരവിശ്വസവും സന്മാർഗബോധവും വളർത്തിയെടുക്കുന്നതിൽ ഈ സ്കൂൾ വളരെയേറെ പരിശ്രമിക്കുന്നു .

പ്രഥമ  വിദ്യാർത്ഥി  
 റവ.   ഫാ.  തോമസ്  പ്ലാക്കാട്ട്

ജോയി മുത്തോലി

ഭൗതികസൗകര്യങ്ങൾ

കളിസ്‌ഥലം

ക്‌ളാസ്മുറികൾ

ഓഫീസ്‌മുറി

കമ്പ്യൂട്ടർറൂം

അടുക്കള

ടോയ്‌ലെറ്

സ്കൂൾ വികസന സമതി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

സി. ഗ്രേസിക്കുട്ടി മാത്യു ( 1994 -

നേട്ടങ്ങൾ

109 വർഷത്തെ പാരമ്പര്യം പറയാനുള്ള ഈ സ്കൂൾ കാലഘട്ടത്തിനനുസൃതമായി വളർച്ചയും പുരോഗതിയും എല്ലാ കാലഘട്ടത്തിലും നേടിയിട്ടുണ്ട് .കലാകായികപ്രവർത്തിപരിചയ ,ഗണിത ശാസ്ത മേള കളിലും എൽ.എസ്.എസ് ,ഐ .ക്യു എന്നീ സ്കോളർഷിപ് പരീക്ഷകളിലും ഈ സ്കൂൾ അന്നും എന്നും ഇന്നും മുൻപന്തിൽ നില്കുന്നു . എൽ.പി. ക്ലാസ്സുകളിൽ കമ്പ്യൂട്ടർ പഠനംസർവ്വസാദാരണ മാവുന്നതിനു മുമ്പുതന്നെ 2004 ലും 2007 ലും എം.എൽ.എ.ഫണ്ടിൽനിന്നും കംപ്യൂട്ടറുകൾ ലഭിക്കുകയും , കമ്പ്യൂട്ടർ പരിശീലനം കാര്യക്ഷമമായി നടത്തുകയും ചെയ്തുവരുന്നു . ഈ പ്രവർത്തനങ്ങളിൽ സ്കൂൾ പി.ടി.എ യുടെ താല്പര്യം ശ്രദ്ധയമാണ് . ഈ വർഷത്തെ സബ്‌ജില്ലാ കലോത്സവത്തിൽ 11 കുട്ടികൾ പങ്കടുത്തു . ചിത്രരചനാ , പെൻസിൻഡ്രോയിങ് ,എന്നിവയ്ക്ക് രണ്ടാം സ്‌ഥാനവും ട്രോഫിയും ,ജലച്ചായം ,സമൂഹഗാനം ,പ്രസംഗം ,മോണോആക്ട് എന്നിവക്ക് എ .ഗ്രേഡും ,കഥാകഥനം ,കടംകഥ ഇവയ്ക്ക് ബി ഗ്രേഡും ലഭിച്ചു .ഈ കലാലയത്തിൽ നിന്നും അക്ഷരദീപം തെളിച്ച വ്യക്തികൾ പലരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുത്തോലിയുടെ പേരും പ്രശസ്തിയും പരത്തിക്കഴിഞ്ഞു.2017 -ഫെബ്രുവരി 15 നു നടന്ന പാലാ ഉപജില്ലാ സ്പോർട്സ് മത്സരത്തിൽ ലോങ്‌ജമ്പിൽ ബോയ്സ് കിഡ്‍ഡിസ് വിഭാഗം 2nd ഉം 3rd ഉം സ്‌ഥാനങ്ങൾ ലഭിച്ചു .

വഴികാട്ടി

{പാലാ പ്രൈവറ്റ് ബസ് സ്റാൻഡിൽനിന്നും കൊടുങ്ങൂർ ബസിൽ കയറി 9 കിലോമീറ്റർ ചെല്ലുമ്പോൾ മുത്തോലി പള്ളി സ്റ്റോപ്പിൽ ബസിറങ്ങുക . മുത്തോലി സെന്റ് .ജോർജ് .പള്ളിലേയ്ക്കുള്ള റോഡിലൂടെ 100 മീ.കയറ്റംകയറി ചെല്ലുമ്പോൾ ഇടതുവശത്തായി ഈ സ്കൂൾ സ്ഥിതിചെയ്യുന്ന�