സെന്റ് ജോർജ്ജ് എൽ പി എസ് മുത്തോലി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
                           വിദ്യാരംഗം കലാസാഹിത്യവേദി 
            വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉത്‌ഘാടനം  മഹാകവി  ഉള്ളൂരിന്റെ  ജന്മദിനത്തിൽ  ജൂൺ ആറിന്  നടന്നു .ജൂനിയ ടീച്ചറിന്റെ  നേതൃത്വത്തിൽ ക്ലബ്ബിന്റെ വിവിധ പരിപാടികൾ നടത്തി . വിദ്യാരംഗം കലാസാഹിത്യവേദിയുടെ  ആഭിമുഖ്യത്തിൽ ഉപജില്ലാ തലത്തിൽ നടന്ന സെമിനാറിലും  മത്സരത്തിലും ഈ സ്കൂളിലെ കുട്ടികൾ പങ്കടുത്തു .