സെന്റ് ജോർജ്ജ് എൽ പി എസ് മുത്തോലി/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്‌ഥിതി ക്ലബ് നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു പരിസ്‌ഥിതിക്ലബ്‌ ഈ സ്കൂളിൽ ഉണ്ട് .എല്ലാവരുടെയും സജീവസാനിധ്യം ഈ ക്ലബ്ബിനെ നല്ല രീതിയിൽ വളർത്തുന്നു .സിസിയാ ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ ക്ലബ്ബിന്റെ സംഭാവനയായി മികച്ച ഒരു ജൈവ പച്ചക്കറി തോട്ടം ഈ സ്കൂളിന് സ്വന്തമായുണ്ട് .