സെന്റ് ജോർജ്ജ് എൽ പി എസ് മുത്തോലി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
        ഗണിത ക്ലബ്‌ 
  ഈ സ്കൂളിലെ ഗണിത ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ  ഗണിതവിസ്മയം എന്ന  മാഗസിൻ തയാറാക്കി .പാലാ വിദ്യാഭ്യാസഉപജില്ലായിൽ എ ഗ്രൈടും മൂന്നാം സ്‌ഥാനവും ലഭിച്ചു .മോഡൽ , ചാർട്ട്  എന്നീ ഇനങ്ങളിൽ ബി ഗ്രൈടും ലഭിച്ചു .