പള്ളിപ്രം യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പള്ളിപ്രം യു പി സ്കൂൾ
വിലാസം
പള്ളിപ്രം

മുണ്ടയാട് പി.ഒ.
,
670594
,
കണ്ണൂർ ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഇമെയിൽhm.pallipromups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13377 (സമേതം)
യുഡൈസ് കോഡ്32020101203
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ113
പെൺകുട്ടികൾ115
ആകെ വിദ്യാർത്ഥികൾ228
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബേബി സുധ. പി
പി.ടി.എ. പ്രസിഡണ്ട്ഷമീർ പള്ളിപ്രം
എം.പി.ടി.എ. പ്രസിഡണ്ട്റംസീന ബി കെ
അവസാനം തിരുത്തിയത്
21-01-202213377


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1952 ൽ പള്ളിപ്രം യൂ പി സ്കൂൾ സ്ഥാപിച്ചത് ഡോക്ടർ കെ കരുണാകരൻ നമ്പ്യാർ ആണ്. ഒണക്കൻ മേസ്ത്രി ,സി എച്‌ പൊക്കായി ,കമാൽ ഹാജി എന്നിവർ സഹായികളായി വർത്തിച്ചിട്ടുണ്ട് .അതിനു ശേഷം മാനേജർ ആയത് കെ.കരുണാകരൻ വൈദ്യരും, പി മുകുന്ദൻ വൈദ്യരുമാണ്. Readmore

ഭൗതികസൗകര്യങ്ങൾ

മൂന്ന് ബ്ലോക്കുകളിലായി സ്കൂൾ പ്രവർത്തിക്കുന്നു. 6കമ്പ്യൂട്ടർ 1പ്രൊജക്ടർ എന്നിവയോടു കൂടിയ വിശാലമായ കമ്പ്യൂട്ടർ ലാബ് അത്യാധുനിക സൗകര്യത്തോടു കൂടിയ ഒരു സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവയുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

തയ്യൽ ,കരാട്ടെ ,സ്പോക്കൺ ഇംഗ്ലീഷ്

മാനേജ്‌മെന്റ്

എം കെ ശ്യാമള

മുൻസാരഥികൾ

roll name year
1 പി എം ഖാലിദ് മാസ്റ്റർ
2 ,കെ ചിന്നുകുട്ടി ടീച്ചർ
3 കെ എം ശ്രീധരൻ മാസ്റ്റർ

പി എം ഖാലിദ് മാസ്റ്റർ ,കെ ചിന്നുകുട്ടി ടീച്ചർ,കെ എം ശ്രീധരൻ മാസ്റ്റർ ,എം രാമകൃഷ്ണൻ മാസ്റ്റർ , പി എ പദ്മനാഭൻ മാസ്റ്റർ ,സി രമേശൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ കണ്ണൂർ സൗത്ത് എ ഇ ഒ .എം മോഹനൻ മാസ്റ്റർ മുൻ എം എൽ എ മാരായ കെ. ടി .കുമാരൻ ,പള്ളിപ്രം ബാലൻ ഡോക്ടർ മുഹമ്മദ്കുഞ്ഞി പള്ളിപ്രം ഹെഡ്മിസ്ട്രസ് എൻ ജീജ സഹ അദ്ധ്യാപകരായ കെ ജയകൃഷ്ണൻ മാസ്റ്റർ ,കെ സീന

വഴികാട്ടി

{{#multimaps: 11.897032, 75.399535 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=പള്ളിപ്രം_യു_പി_സ്കൂൾ&oldid=1358471" എന്ന താളിൽനിന്ന് ശേഖരിച്ചത്