എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ

11:01, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19623wiki (സംവാദം | സംഭാവനകൾ) (എ.എം .എൽ.പി സ്കൂൾ കടുവള്ളൂർ പത്തൂർ ചെറിയ മുഹമ്മദ് ഹാജിയുടെ മാനേജ്മെൻ്റിന് കീഴിൽ 1968 ലാണ് AMLP സ്കൂൾ കടുവളളൂർ സ്ഥാപിച്ചത്.ചെറുപാറ മദ്രസയിലായിരുന്നു സ്കൂൾ ആരംഭിച്ചത്. വൈകാതെ ഇന്ന് നിലനിൽക്കുന്ന കാടം കുന്ന് ഭാഗത്തേക്ക് സ്കൂൾ മാറ്റുകയായിരുന്നു. വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നിന്നിരുന്ന കൊടിഞ്ഞി കടുവള്ളൂരിൽ ഉണ്ടായിരുന്ന ഓത്തുപള്ളിയുടെ ഓർമ്മയിലാണ് AMLP S കടുവള്ളൂർ സ്ഥാപിതമാവുന്നത് .തുടക്കത്തിൽ 4 അധ്യാപകരും 15 Oൽ താഴെ കുട്ടികളുമാണ് ഉണ്ടായിരുനത്.ഇന്ന് 10 അധ്യാപകരും മുന്നൂറിലേറെ കുട്ടികളും പഠിക്കു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ
വിലാസം
കൊടിഞ്ഞി, ചെറുപാറ

കൊടിഞ്ഞി പി.ഒ.
,
676309
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ0494 2480005
ഇമെയിൽkaduvalluramlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19623 (സമേതം)
യുഡൈസ് കോഡ്32051100308
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംനന്നമ്പ്രപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ152
പെൺകുട്ടികൾ150
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുസ്സമദ്
പി.ടി.എ. പ്രസിഡണ്ട്മുഷ്താഖ്
എം.പി.ടി.എ. പ്രസിഡണ്ട്ഉമ്മുകുൽസു
അവസാനം തിരുത്തിയത്
21-01-202219623wiki


പ്രോജക്ടുകൾ




ചരിത്രം

എ.എം .എൽ.പി സ്കൂൾ കടുവള്ളൂർ

പത്തൂർ ചെറിയ മുഹമ്മദ് ഹാജിയുടെ മാനേജ്മെൻ്റിന് കീഴിൽ 1968 ലാണ് AMLP സ്കൂൾ കടുവളളൂർ സ്ഥാപിച്ചത്.ചെറുപാറ മദ്രസയിലായിരുന്നു സ്കൂൾ ആരംഭിച്ചത്. വൈകാതെ ഇന്ന് നിലനിൽക്കുന്ന കാടം കുന്ന് ഭാഗത്തേക്ക് സ്കൂൾ മാറ്റുകയായിരുന്നു. വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നിന്നിരുന്ന കൊടിഞ്ഞി കടുവള്ളൂരിൽ ഉണ്ടായിരുന്ന ഓത്തുപള്ളിയുടെ ഓർമ്മയിലാണ്  AMLP S കടുവള്ളൂർ സ്ഥാപിതമാവുന്നത് .തുടക്കത്തിൽ 4 അധ്യാപകരും 150 ൽ താഴെ  കുട്ടികളുമാണ് ഉണ്ടായിരുനത്.ഇന്ന് 10 അധ്യാപകരും മുന്നൂറിലേറെ കുട്ടികളും പഠിക്കുന്നു. അബു മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ .പിന്നീട് മരക്കാർ ലബ്ബ മാസ്റ്റർ ദീർഘകാലം പ്രധാനധ്യാപക നായിരുന്നു.സാഹിത്യകാരൻ റഷീദ് പരപ്പനങ്ങാടി ഈ വിദ്യാലയത്തിലെ പൂർവകാല അധ്യാപകനായിരുന്നു. നിരവധി സാഹിത്യ അവാർഡുകൾ നേടിയ ഹാജറ കെ.എം ഈ വിദ്യാലയത്തിലെ അധ്യാപികയാണ്.

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കബ്ബ് ബുൾ ബുൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.സ്കൂൾ_കടുവല്ലൂർ&oldid=1356289" എന്ന താളിൽനിന്ന് ശേഖരിച്ചത്