ഇരിണാവ് തെക്കുമ്പാട് എ എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഇരിണാവ് തെക്കുമ്പാട് എ എൽ പി എസ് | |
|---|---|
| വിലാസം | |
തെക്കുമ്പാട് തെക്കുമ്പാട് പി.ഒ. , 670301 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1917 |
| വിവരങ്ങൾ | |
| ഫോൺ | 04972861088 |
| ഇമെയിൽ | irinavethekkumbadalps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13526 (സമേതം) |
| യുഡൈസ് കോഡ് | 32021400410 |
| വിക്കിഡാറ്റ | Q64458693 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | മാടായി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 14 |
| പെൺകുട്ടികൾ | 6 |
| ആകെ വിദ്യാർത്ഥികൾ | 20 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ദ്രൗപതി കെ എം |
| പി.ടി.എ. പ്രസിഡണ്ട് | ശരത്ത് ഉണ്ണിപ്രവൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രീത |
| അവസാനം തിരുത്തിയത് | |
| 24-02-2022 | 13526 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കണ്ണൂർ ജില്ലയിലെ മാട്ടൂൽ പഞ്ചായത്തിലെ തെക്കുമ്പാട് ദ്വീപിലാണ് ഇരിണാവ് തെക്കുമ്പാട് എ ൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1917 ൽ സ്ഥാപിതമായ സ്കൂൾ ആദ്യം 5 ക്ലാസുകളായിട്ടായിരുന്നു പ്രവർത്തനം ആരംഭിച്ചത് . കുട്ടികളുടെ എണ്ണക്കുറവ് കാരണം പിന്നീട് 4 ക്ലാസ്സുകൾ ആയി മാറി .കാലാവസ്ഥ വ്യതിയാനവും ഭൂമിശാസ്ത്രപരമായ മാറ്റവും കൊണ്ട് കടൽ പിറകോട്ട് മാറി അവിടെ മാട് (ഉയർന്ന ചെളിപ്രദേശം) രൂപം കൊള്ളുകയും ചെയ്തു .തെക്ക് +മാട് = തെക്കുമ്പാട് എന്ന സ്ഥലനാമം ഉണ്ടായി എന്നും പറയപ്പെടുന്നു. വിവിധതരം കണ്ടൽകാടുകളും സ്ത്രീതെയ്യം കെട്ടിയാടുന്ന തായക്കാവും തെക്കുമ്പാടിന്റെ മറ്റൊരു പ്രത്യേകതയാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
| P K VISWANATHAN | 1997-2017 | |
|---|---|---|
| KM DROUPATHI |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.977079587696643, 75.29198315044938 | width=600px | zoom=15 }}payangadi kannur rootil cherukunnu tharayil ninn 3 K .M
Payangadi mattool rootil aruthengil ninn boat kadavil [mattol-thekkumbad] Thekkumbad Kadavil ninn 500 M dooram