സെൻറ്. ഫ്രാൻസിസ് എൽ. പി. എസ് വിയ്യൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ- ഈസ്റ്റ് ഉപജില്ലയിലെ വിയ്യൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
സെൻറ്. ഫ്രാൻസിസ് എൽ. പി. എസ് വിയ്യൂർ | |
---|---|
വിലാസം | |
വിയ്യൂർ വിയ്യൂർ പി.ഒ. , 680010 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 20 - 06 - 1920 |
വിവരങ്ങൾ | |
ഇമെയിൽ | stfrancislpsviyyur@gmail.con |
കോഡുകൾ | |
സ്കൂൾ കോഡ് | 22429 (സമേതം) |
യുഡൈസ് കോഡ് | 32071803501 |
വിക്കിഡാറ്റ | (Q64089342 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ, കോർപ്പറേഷൻ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദിവ്യ ഐ ആർ |
പി.ടി.എ. പ്രസിഡണ്ട് | സുനീഷ് സി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ആൻസി സിജോൺ |
അവസാനം തിരുത്തിയത് | |
19-01-2022 | 22429HM |
ചരിത്രം
സാംസ്കാരിക കേന്ദ്രമായ തൃശ്ശൂരിലെ ചരിത്രപ്രധാനമായ വടക്കുംനാഥൻ ക്ഷേത്രത്തിൽ നിന്ന് 5 കിലോമീറ്റർ വടക്കോട്ട്മാറി വിയ്യൂർ ഗ്രാമത്തിൽ പഴമയുടെ പ്രതീകമായി നിലകൊള്ളുന്ന മണലാർ കാവ് ക്ഷേത്ര മൈതാനത്തോട് ചേർന്നാണ് സെൻറ്.ഫ്രാൻസിസ് എൽപി സ്കൂൾ സ്ഥിതിചെയ്യുന്നത്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തദ്ദേശവാസികളുടെ ഉന്നമനത്തിനായി 1920-ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ശ്രീ ആന്റോ ഫ്രാൻസിസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.553792,76.216713/zoom=18}} !--visbot verified-chils->-->