എ.യു.പി.എസ്.അരക്കുപറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
14:02, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18744-wiki (സംവാദം | സംഭാവനകൾ) (ddfd)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.യു.പി.എസ്.അരക്കുപറമ്പ്
വിലാസം
മാട്ടറക്കൽ

A U P SCHOOL ARAKKUPARAMBA
,
മാട്ടറക്കൽ പോസ്റ്റ്‌ പി.ഒ.
,
679341
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 07 - 1953
വിവരങ്ങൾ
ഫോൺ04933 250600
ഇമെയിൽhmarakkuparamba@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18744 (സമേതം)
യുഡൈസ് കോഡ്32050500808
വിക്കിഡാറ്റQ64565493
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംതാഴെക്കോട് പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ237
പെൺകുട്ടികൾ251
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമോഹൻദാസ് വി
പി.ടി.എ. പ്രസിഡണ്ട്അബൂബക്കർ ke🙏ടി
എം.പി.ടി.എ. പ്രസിഡണ്ട്വിജിഷ
അവസാനം തിരുത്തിയത്
21-01-202218744-wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ പെരിന്തൽമണ്ണ ഉപജില്ലയിൽ താഴേക്കോട് പഞ്ചായത്തിൽ ഉൾപ്പെട്ട അരക്കുപറമ്പ് മാട്ടറക്കൽ എന്ന പ്രദേശത്താണ് അരക്കുപറമ്പ് എ.യു.പി.സ്‌കൂൾ സ്ഥിതിചെയ്യുന്നത്.1953ജൂലൈ 1 ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് 560 കുട്ടികളും 25 അധ്യാപകരും ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ്.പ്രീ പ്രൈമറി മുതൽ7 വരെ ക്ലാസ്സുകളുള്ള ഈ സ്ഥാപനം ഈ ഗ്രാമത്തിലെ ജനങ്ങളുടെ വിദ്യഭ്യാസ പുരോഗതിയിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്നു.വിദ്യാർത്ഥികളുടെ സർവ്വതോൻമുഖമായ വികസനത്തിനുതകുന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതിൽ അധ്യാപക രക്ഷാകർതൃ സമിതി എന്നും ഈ വിദ്യാലത്തിന് ഒരു മുതൽ കൂട്ടാണ് .

ചരിത്രം

പടുവത്തോടിന്റെ പദനിസ്വനങ്ങൾ ഏറ്റുവാങ്ങി അമ്മിനിക്കാടൻ മലയുടെ അരികുപറ്റി പാലക്കാടൻ ചൂടേറ്റ് മലപ്പുറം ജില്ലയുടെ വടക്കു കിഴക്കുള്ള ഒരു കൊച്ചുഗ്രാമം അരക്കുപറമ്പ്.പാണ്ടാവൻമാർക്കുവേണ്ടി അരക്കില്ലം സ്ഥാപിച്ച നാടെന്ന് ഐതീഹ്യം.ടിപ്പുവിന്റെ പടയോട്ടത്തിനു സാക്ഷ്യം വഹിച്ച നാട്.മാപ്പിള ലഹളയുടെ വേദന നെഞ്ചിലേറ്റിയ നാട് ഒട്ടേറെ വിശേഷണങ്ങൾ ഉണ്ട് ഈ നാടിന്.അവിടെ ഊർജ്ജ്വസ്വലതയും നിശ്ചയദാർഢ്യവും കൈമുതലായുള്ള ഒരുകൂട്ടം അഭ്യസ്തവിദ്യരുടെ പരിശ്രമം.അങ്ങനെ എ.യു.പി.സ്‌കൂൾ അരക്കുപറമ്പ് ജന്മമെടുത്തു..

ഭൗതികസൗകര്യങ്ങൾ

  • സ്കൂൾ ബസ്
  • സ്മാർട്ട് ക്ലാസ്സ്  റൂം
  • കമ്പ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • ഗണിത ലാബ്
  • സോഷ്യൽ ലാബ്
  • ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • സ്‌കൗട്ട്
  • ഗൈഡ്
  • ബുൾബുൾ

ക്ലബ്ബുകൾ

  • ഗണിത ശാസ്ത്രക്ലബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്
  • ശാസ്ത്ര ക്ലബ്
  • പരിസ്ഥിതി  ക്ലബ്
  • ആരോഗ്യ ക്ലബ്
  • അറബിക്  ക്ലബ്
  • ഉറുദു  ക്ലബ്
  • സംസ്‌കൃതം ക്ലബ്
  • മലയാളം ക്ലബ്

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാന അദ്ധ്യാപകർ കാലയളവ്
1 കൃഷ്ണൻ നായർ  1953-1989
2 രാധാ ദേവി 1989-1997
3

കെ.പി.ദാമോധരനുണ്ണി

1997-2001
4 കെ.പി.പാർവ്വതി അന്തർജനം 2001-2005
5 കെ.കെ .ശ്രീദേവി 2005-2019
6 കെ.പി.ഉഷ ദേവി 2019-2021
7 വി.മോഹൻദാസ് 2021-.......

വഴികാട്ടി

{{#multimaps:10.963463,76.320765|zoom=18}}

"https://schoolwiki.in/index.php?title=എ.യു.പി.എസ്.അരക്കുപറമ്പ്&oldid=1360395" എന്ന താളിൽനിന്ന് ശേഖരിച്ചത്