ടി.എൈ.എ.എൽ.പി.എസ്.പള്ളം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ടി.എൈ.എ.എൽ.പി.എസ്.പള്ളം
TIALP SCHOOL PALLAM
വിലാസം
കാസറഗോഡ്

കാസറഗോഡ് പി.ഒ.
,
671121
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഇമെയിൽtialpspallam@gmail.com
കോഡുകൾ
സ്കൂൾ കോഡ്11439 (സമേതം)
യുഡൈസ് കോഡ്32010300307
വിക്കിഡാറ്റQ64399048
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംകാസർഗോഡ് മുനിസിപ്പാലിറ്റി
വാർഡ്35
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ79
പെൺകുട്ടികൾ60
ആകെ വിദ്യാർത്ഥികൾ139
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനിൽകുമാർ വി വി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ സലിം പാദാർ
എം.പി.ടി.എ. പ്രസിഡണ്ട്ഉംറാന
അവസാനം തിരുത്തിയത്
14-01-202211439wikii


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




സപ്തഭാഷാ സംഗമഭൂമിയായ കാസർഗോഡ് ജില്ലയിലെ അതി പ്രധാനപ്പെട്ട സ്കൂൾ കാസർഗോഡ് പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്നു

ചരിത്രം

      കാസർഗോഡ് പ്രദേശം ദക്ഷിണകനറ ജില്ലയുടെ ഭാഗമായിരുന്ന സമയത്ത് 1925     

ലാണ് പള്ളം ടി.എെ.എ.എൽ.പി.സ്കൂൾ സ്ഥാപിതമായത്.more informationപള്ളം ജമാഅത്തിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ആദ്യകാലത്ത് എട്ടാം ക്ലാസ് വരെ ഉണ്ടായിരുന്ന വിദ്യാലയം ഇന്ന് എൽ.പി.സ്കൂൾ ആണ്.

==ഭൗതികസൗകര്യങ്ങൾ== . 8ക്ലാസ് മുറികൾ . എച്ച്.എം.റൂം . സ്റ്റാഫ് റൂം . കമ്പ്യൂട്ടർ റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

കലാപ്രവർത്തനങ്ങൾ

. കായിക പ്രവർത്തനങ്ങൾ

. ക്യാമ്പുകൾ . പഠനയാത്രകൾ . ദിനാഘോ‍‍‍‍‍‍ഷങ്ങൾ

മാനേജ്‌മെന്റ്

പള്ളം ഹൈദ്രോസ് കമ്മിറ്റി

മുൻസാരഥികൾ

അബ്ദുള്ള മാസ്റ്റർ ടി.സി.വി.നാരായണൻ പി.ഷാഹുൽ ഹമീദ് റാവുത്തർ

പ്രശസ്തരായ പൂർവവിദ്യാർത്ഥിക

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

വഴികാട്ടി

{{#12.498862182408669, 74.98371605681386|zoom=16}} കാസർഗോഡ് നഗരത്തിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് പള്ളം റോഡിലൂടെ അര കിലോമീറ്റർ ദൂരെയായി റെയിൽവേ ഗേറ്റിന് സമീപം സ്ഥിതി ചെയ്യുന്ന�

"https://schoolwiki.in/index.php?title=ടി.എൈ.എ.എൽ.പി.എസ്.പള്ളം&oldid=1292959" എന്ന താളിൽനിന്ന് ശേഖരിച്ചത്