ഉള്ളടക്കത്തിലേക്ക് പോവുക

ലിറ്റിൽ ഫ്ലവർ ഇ.എം.എൽ.പി.എസ് മമ്മിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:50, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24281 (സംവാദം | സംഭാവനകൾ) (Introduction)
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ലിറ്റിൽ ഫ്ലവർ ഇ.എം.എൽ.പി.എസ് മമ്മിയൂർ
വിലാസം
മമ്മിയൂർ

ലിറ്റിൽ ഫ്ലവർ ഇ.എം.എൽ.പി.എസ് മമ്മിയൂർ
,
680101
സ്ഥാപിതം1 - 6 - 1962
വിവരങ്ങൾ
ഫോൺ04872558144
ഇമെയിൽlfemlpsmammiyoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്24281 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSr.Anne K Simon
അവസാനം തിരുത്തിയത്
14-01-202224281


പ്രോജക്ടുകൾ




തൃശ്ശൂർ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ ഏറ്റവും പഴക്കമേറിയ അൺ എയ്ഡഡ് സ്കൂളുകളിലൊന്നാണ് ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ മമ്മിയൂർ.

ചരിത്രം

ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിയേറ്റൻറെ തൃശ്ശൂർ അസ്സീസി പ്രോവിൻസിൻറെ കീഴിലുള്ള എൽ.ഫ്.കോൺവെൻറിനോട് ചേർന്ന് 01.06.1962ൽ എൽ.എഫ്.ഇംഗ്ലീഷ് മീഡിയം എൽ.പി.സ്കൂൾ സ്ഥാപിതമായി.2016 ലാണ് ഞങ്ങളുടെ സ്കൂളിന് റെക്കഗിനേഷൻ കിട്ടിയത്

ഭൗതികസൗകര്യങ്ങൾ

അടിസ്ഥാന സൗകര്യങ്ങളായ ടോയ് ലെറ്റ്, കുടിവെള്ളം, വെളിച്ചം, കളിസ്ഥലം, എന്നിവ ഒരുക്കിയിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളിലെ സർവ്വവാസനകളെ ഉണർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഡാൻസ്, മ്യൂസിക്, ഡ്രോയിങ്ങ്, സ്പോർട്സ്, കംപ്യൂട്ടർ പരിജ്ഞാനം പകരാനായി എെടി ലാബ് പ്രവർത്തിച്ചു വരുന്നു.

==മുൻ സാരഥികൾ== Little Flower English Medium LP School, Mammiyoor

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

2016 ചാവക്കാട് ഉപജില്ലാ കലോത്സവത്തിൽ എൽ.പി.വിഭാഗം അഗ്രഗേറ്റ് ഫസ്റ്റ് കരസ്ഥമാക്കി. ശാസ്ത്ര-പ്രവർത്തി പരിചയ മേളകളിൽ ഏതാനും സമ്മാനങ്ങൾ നേടാൻ കഴിഞ്ഞു.

വഴികാട്ടി