ലിറ്റിൽ ഫ്ലവർ ഇ.എം.എൽ.പി.എസ് മമ്മിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(Little Flower English Medium LP School, Mammiyoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ലിറ്റിൽ ഫ്ലവർ ഇ.എം.എൽ.പി.എസ് മമ്മിയൂർ
24281-lfemlpsmammiyoor.jpeg
വിലാസം
മമ്മിയൂർ

ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ, മമ്മിയൂർ
,
മമ്മിയൂർ പി.ഒ.
,
680101
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ0487 2558144
ഇമെയിൽlfemlpsmammiyoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്24281 (സമേതം)
യുഡൈസ് കോഡ്32070300709
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംചാവക്കാട് മുനിസിപ്പാലിറ്റി
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ406
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ആനി കെ സൈമൺ
പി.ടി.എ. പ്രസിഡണ്ട്രഞ്ജിത്ത് കെ നായർ
എം.പി.ടി.എ. പ്രസിഡണ്ട്ഷൽബ പി എ
അവസാനം തിരുത്തിയത്
04-02-2022MVRatnakumar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ ഏറ്റവും പഴക്കമേറിയ അൺ എയ്ഡഡ് സ്കൂളുകളിലൊന്നാണ് ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ മമ്മിയൂർ.

ചരിത്രം

ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിയേറ്റൻറെ തൃശ്ശൂർ അസ്സീസി പ്രോവിൻസിൻറെ കീഴിലുള്ള എൽ.ഫ്.കോൺവെൻറിനോട് ചേർന്ന് 01.06.1962ൽ എൽ.എഫ്.ഇംഗ്ലീഷ് മീഡിയം എൽ.പി.സ്കൂൾ സ്ഥാപിതമായി. 2016 ലാണ് ഞങ്ങളുടെ സ്കൂളിന് റെക്കഗിനേഷൻ കിട്ടിയത്.

ഭൗതികസൗകര്യങ്ങൾ

അടിസ്ഥാന സൗകര്യങ്ങളായ ടോയ് ലെറ്റ്, കുടിവെള്ളം, വെളിച്ചം, കളിസ്ഥലം, എന്നിവ ഒരുക്കിയിട്ടുണ്ട്. കൂടാതെ വിശാലമായ ക്ളാസ് മുറികളിൽ ആവശ്യത്തിന് കാറ്റും വെളിച്ചവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളിലെ സർഗ്ഗവാസനകളെ ഉണർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഡാൻസ്, മ്യൂസിക്, ഡ്രോയിങ്ങ് എന്നിവയ്ക്ക് പ്രത്യേകം അദ്ധ്യാപകർ ഉണ്ട്.

  • കംപ്യൂട്ടർ പരിജ്ഞാനം പകരാനായി ഐടി ലാബ് പ്രവർത്തിച്ചു വരുന്നു.

മുൻ സാരഥികൾ

സിസ്റ്റർ മസറൻലോ, സിസ്റ്റർ ആനി മേരി, സിസ്റ്റർ ഹോർമിസ് എന്നിവർ പ്രധാനാധ്യാപികമാരായിരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

2016 ,2017,2018 വർഷങ്ങളിൽ ചാവക്കാട് ഉപജില്ലാ കലോത്സവത്തിൽ എൽ.പി.വിഭാഗം അഗ്രഗേറ്റ് ഫസ്റ്റ് കരസ്ഥമാക്കി. ശാസ്ത്ര-പ്രവർത്തി പരിചയ മേളകളിൽ ഏതാനും സമ്മാനങ്ങൾ നേടാൻ കഴിഞ്ഞു.

  • 2020-ൽ എൽ എസ് എസ് പരീക്ഷയിൽ പങ്കെടുത്ത 11 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു.

വഴികാട്ടി

  • കുന്നംകുളം ചാവക്കാട് റോഡിൽ മമ്മിയൂർ കവലയിൽ നിന്നും ഏകദേശം ഒരു 1/4 കിലോമീറ്റർ അകലെ
  • മമ്മിയൂർ ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ കോംപൗണ്ടിൽ.

Loading map...