ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. ഫ്രാൻസിസ് യു പി സ്ക്കൂൾ, ആമ്പല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:17, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejagan1980 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ ഉപജില്ലയിലെ അമ്പല്ലൂർ എന്ന സ്ഥലത്തുള്ള ഒരു എയിഡഡ്‌ വിദ്യാലയമാണ് സെന്റ് ഫ്രാൻസിസ് യു പി സ്കൂൾ.1897 ൽ ഈ വിദ്യാലയം സ്ഥാപിതമായി.

സെന്റ്. ഫ്രാൻസിസ് യു പി സ്ക്കൂൾ, ആമ്പല്ലൂർ
വിലാസം
ആമ്പല്ലൂർ

ആമ്പല്ലൂർ പി.ഒ.
,
682315
,
എറണാകുളം ജില്ല
സ്ഥാപിതം1897
വിവരങ്ങൾ
ഫോൺ0484 2961180
ഇമെയിൽst.francisupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്26441 (സമേതം)
യുഡൈസ് കോഡ്32081300105
വിക്കിഡാറ്റQ99507939
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ404
പെൺകുട്ടികൾ318
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസി ഫ്രാൻസിസ്
പി.ടി.എ. പ്രസിഡണ്ട്അരുൺകുമാർ ടി.കെ
എം.പി.ടി.എ. പ്രസിഡണ്ട്പ്രസന്ന പ്രദീപ്
അവസാനം തിരുത്തിയത്
13-01-2022Sreejagan1980


പ്രോജക്ടുകൾ





ചരിത്രം

എറണാകുളം ജില്ലയുടെ തെക്കേയറ്റതായി സ്ഥിതി ചെയ്യുന്ന സെൻറ്. ഫ്രാൻസിസ് യു.പി സ്കൂൾ 1897 ൽ സ്ഥാപിതമായി. 2000-ൽ മാനേജരായി നിയമിതനായ ബഹു. ജോസഫ് പാലാട്ടിയച്ചൻറെ കാലത്താണ് വിദ്യാലയത്തിൽ 5-ാം ക്ലാസ് മുതൽ ഇംഗ്ലീഷ് മീഡിയം, അറബി ക്ലാസുകൾ ആരംഭിക്കുന്നത്. കൂടുതൽ വായിക്കുക

തുടർന്നു വായിക്കുക..

ഭൗതികസൗകര്യങ്ങൾ

ST.FRANCIS U.P.S.AMBALLOOR
ST.FRANCIS.U.P.S.AMBALLOOR


പാഠ്യേതര പ്രവർത്തനങ്ങൾ watch vedio

ക്ലബ് പ്രവർത്തനങ്ങൾ

ഗണിത ക്ലബ്

പരിസ്ഥിതി ക്ലബ്

ശാസ്ത്ര ക്ലബ്‌

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പി എസ് നാരായണ മേനോൻ
  2. അന്ന ടീച്ചർ
  3. ടീച്ചർ കൊളംബ
  4. പി.ജെ ജോസഫ്
  5. സി.ജെ ജോസഫ്
  6. ടി.എ പൗളി
  7. പി.ജെ മേരി
  8. ടി.ഐ ജോസഫ്
  9. പി.എസ് ഭവാനി
  10. എ.ജെ. ത്രേസ്യാമ
  11. കെ എം അന്നകുുടി
  12. വി ഒ ഫ്രാൻസിസ്
  13. ഒ.യു മാത്യു
  14. ത്രേസ്യാമ ചെറിയാൻ
  15. ഫ്രാൻസിസ് സാർ
  16. കെ.എൻ സതി
  17. സിസ്റ്റർ എം ഏലിക്കുട്ടി
  18. സെലിൻ കെ ജോസഫ്
  19. എ.സി എൻസി
  20. എ.എസ് സെലിൻ
  21. എ.കെ നടരാജൻ
  22. എൽസികുട്ടി എം
  23. ആനി പി.വി
  24. മോളി വർഗ്ഗീസ്
  25. കെ.സി അൽഫോൺസ
സ്കൂളിലെ മുൻ പ്രധാന അധ്യാപകർ
ക്രമനമ്പർ പേര് ചേർന്ന വർഷം വിരമിച്ച വർഷം ചിത്രം
1
2
3
4
ക്രമനമ്പർ പേര് ചേർന്ന വർഷം വിരമിച്ച വർഷം ചിത്രം
1
2
3
4
5

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


{{#multimaps:9.87272,76.39586|zoom=18}}