എസ്.എൻ.റ്റി. യു. പി. എസ്. റാന്നി-വൈക്കം

Schoolwiki സംരംഭത്തിൽ നിന്ന്
13:31, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HM38557 (സംവാദം | സംഭാവനകൾ)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.എൻ.റ്റി. യു. പി. എസ്. റാന്നി-വൈക്കം
വിലാസം
റാന്നി വൈക്കം ( പാലച്ചുവട് )

മന്ദിരം പി.ഒ.
,
689672
,
പത്തനംതിട്ട ജില്ല
സ്ഥാപിതം26 - 8 - 1918
വിവരങ്ങൾ
ഇമെയിൽsntupsrannivaikom@gmail.com
കോഡുകൾ
സ്കൂൾ കോഡ്38557 (സമേതം)
യുഡൈസ് കോഡ്32120801503
വിക്കിഡാറ്റQ87598965
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാജി കെ വി
പി.ടി.എ. പ്രസിഡണ്ട്സൗമ്യ സത്യൻ
എം.പി.ടി.എ. പ്രസിഡണ്ട്റൂബി മനോജ്
അവസാനം തിരുത്തിയത്
19-01-2022HM38557


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ പാലച്ചുവട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എൻ.റ്റി.യു.പി സ്കൂൾ റാന്നി വൈയ്ക്കം എന്ന നാമധേയത്തിൽ അറിയപ്പെടുന്ന ഈ വിദ്യാലയം. ഇതിന്റെ പൂർണമായ നാമധേയം “ശ്രീനാരായണ താരക അപ്പർ പ്രൈമറി സ്കൂൾ" എന്നാകുന്നു.

ചരിത്രം

 കേരള നവോത്ഥാന നായകരിൽ പ്രമുഖനായ സരസകവി മൂലൂർ.എസ്.പത്മനാഭപ്പണിക്കരാണ്     1918  ആഗസ്റ്റ് മാസം 26-ന്  ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിൽ ഈ സരസ്വതി    മന്ദിരം സ്ഥാപിച്ചത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഓഫീസ് റൂം സ്റ്റാഫ് റൂം കമ്പ്യൂട്ടർ റൂം അടുക്കള എന്നിവ പ്രവർത്തിക്കുന്ന ഒരു കെട്ടിടം ഉണ്ട്.

അര ഭിത്തി യുള്ളതും കരിങ്കല്ല് ഉപയോഗിച്ച് ഭിത്തി കൾ നിർമ്മിച്ച തുമായ  ഒരു ഹാൾ ഉണ്ട്. ടി ഹാൾ കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്നു.

2018  ൽ ക്ലാസ് റൂമുകൾ പുതുക്കിപ്പണിതു. നിലവിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ 3 ക്ലാസ് മുറികളുണ്ട്.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ടോയ്ലറ്റ് സൗകര്യം  ഉണ്ട്.

സൗജന്യ വാഹന സൗകര്യം, മികച്ച ലൈബ്രറി, മികച്ച ലാബ്, ഐസിടി ഉപകരണങ്ങൾ

ഐസിടി അധിഷ്ഠിത വിദ്യാഭ്യാസം,  കളിസ്ഥലം, കളി ഉപകരണങ്ങൾ, പഠനോപകരണങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സൗജന്യ കലാകായിക പരിശീലനം, തനത് പ്രവർത്തനങ്ങൾ, മികവ് പ്രവർത്തനങ്ങൾ,

കുട്ടികളുടെ സർഗ്ഗശേഷി കണ്ടെത്തി പരിശീലനം നൽകുന്നു,യോഗ പരിശീലനം, കൃഷി

മികവുകൾ

മുൻസാരഥികൾ

                        പേര്                 സേവനകാലയളവ്
പി കെ രാഘവൻ നായർ

വി കെ വേലായുധൻ

പി കെ കുഞ്ഞികൃഷ്ണൻ നായർ

ജി ചന്ദ്രശേഖരൻ നായർ

പി വി ദാമോദരൻ  

പി ശിവരാമപിള്ള

കെഎൻ  സരസമ്മ

എം എ ഭാസ്കരപണിക്കർ

എൻ കെ വിശ്വനാഥ പണിക്കർ

എം കെ പ്രസന്നകുമാരി

എസ് ലത  


1945-46

1946-49

1949-53

1953-54

1954-84

1984-85

1985-89

1989-90

1990may-1990 june

1990-2018

2018-2021

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{#multimaps:9.376916, 76.771308| zoom=15}}