ഗവ.വി.എച്ച്.എസ്.എസ് കൂടൽ

Schoolwiki സംരംഭത്തിൽ നിന്ന്
13:00, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Murinjakal (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ.വി.എച്ച്.എസ്.എസ് കൂടൽ
വിലാസം
കൂടൽ

ഗവ:വി എച്ച എസ്സ് എസ്സ് കൂടൽ
,
കൂടൽ പി.ഒ.
,
689693
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1918
വിവരങ്ങൾ
ഇമെയിൽghsskoodal@gmail.com
കോഡുകൾ
സ്കൂൾ കോഡ്38023 (സമേതം)
വി എച്ച് എസ് എസ് കോഡ്904003
യുഡൈസ് കോഡ്32120302303
വിക്കിഡാറ്റQ87595494
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ140
പെൺകുട്ടികൾ152
ആകെ വിദ്യാർത്ഥികൾ405
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ405
അദ്ധ്യാപകർ32
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ83
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ405
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽവേണു ജെ
പ്രധാന അദ്ധ്യാപികഹേമജ കാവുങ്കൽ
പി.ടി.എ. പ്രസിഡണ്ട്സന്ദോഷ്കുമാർ പി പി
എം.പി.ടി.എ. പ്രസിഡണ്ട്ശോഭ ഹരി
അവസാനം തിരുത്തിയത്
13-01-2022Murinjakal
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയിലെ മലയോര മേഘലയായ കൂടലിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവനണ്മെന്റ് വിദ്യാലയമാണ് '‍ ഗവനണ്മെന്റ് വൊക്കേഷണൽ ‍ഹയർ സെക്കണ്ടറി സ്കൂൾ കൂടൽ. 'കൂടൽ സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1918-ൽ സ്ഥാപിച്ച ഈ വിദ്യാലയം പതനംതിട്ട ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂടൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ 1918 ൽ ആണ് നിലവിൽ വന്നത് .1918 ൽ എൽ. പി. എസ്., 1964 സെക്കന്ററി., 1987 ൽ വൊക്കേഷണൽ ഹയർ സെക്കന്ററി എന്നീ നിലകളിലേക്ക് ഈ വിദ്യാലയം ഉയർത്തപ്പെട്ടു. ഈ സ്കൂൾ ഒരു ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്നു. പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിലെ പറക്കോട് ബ്ലോക്കിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

5മുതൽ 12വരെ ക്ലാസുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു ,ഇത് ഒരു സംയുക്ത സ്കൂൾ ആണ്  . ഈ സ്കൂൾ ഷിഫ്റ്റ് സമ്പ്രദായം  .മലയാളം ഭാഷമാധ്യമമായി പ്രവർത്തിക്കുന്നു .എല്ലാ കാലാവസ്ഥയിലും യാത്ര ചെയ്തെത്താവുന്ന റോഡ് സംവിധാനം ഉള്ളിടത്താണ് സ്കൂൾ .സർക്കാർ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .നല്ല അവസ്ഥയിൽ ഉള്ള  17ക്ലാസ് മുറികൾ പഠന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു .അധ്യാപനേതര ആവശ്യങ്ങൾക്ക്  4പ്രത്യേകം മുറികൾ ഉണ്ട്.പ്രധാന അധ്യാപകൻ /അധ്യാപകർ എന്നിവർക്ക് പ്രത്യേകം മുറികൾ ഉണ്ട്.സ്കൂളിന് ബലവത്തായ ഒരു കരിങ്കൽ ചുറ്റുമതിൽ ഉണ്ട് .  നല്ല രീതിയിൽ സംരക്ഷിച്ചു ഉപയോഗിക്കുന്ന ഒരു കുടിവെള്ള സ്രോതസ്സായ കിണർ സ്കൂളിന് ഉണ്ട് .  5 ആൺ ശൗചാലയങ്ങളും 9പെൺ ശൗചാലയങ്ങളും നല്ല നിലവാരത്തിൽ ഉള്ളവയും ഉപയോഗക്ഷമവുമാണ് . സ്കൂളിന് പ്രത്യേകം കളി സ്ഥലം ഉണ്ട് .  8000 പുസ്തകങ്ങളോട് കൂടിയ ഒരു ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു .ചരിഞ്ഞപ്രതല സംവിധാനം ഉള്ളതിനാൽ ഭിന്നശേഷി കുട്ടികൾക്ക് ക്ലാസ്സുകളിൽ എത്താൻ ബുദ്ധിമുട്ടില്ല .നല്ല പ്രവർത്തനക്ഷമമായ  10 കമ്പ്യൂട്ടറുകൾ പഠന അധ്യാപന ആവശ്യത്തിന് ഉപയോഗിക്കുന്നു . സുസജ്ജമായ/കൂടുതൽ വായിക്കുക

ഭൗതിക സൗകര്യങ്ങൾ

പഠന മികവ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എസ്. പി. സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2005 - 10 പൊന്നമ്മ ടീച്ചർ
2010-13 പി. എസ് രമാദേവി കുഞ്ഞമ്മ
2013 - 2018 സുമ ഡി
2018 -2020 സുധർമ എ ർ
2020 ജൂൺ -സെപ്റ്റംബർ ബീന പി
2020 സെപ്റ്റംബർ മുതൽ വിനോദ് പി

അധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഗുരു നിത്യ ചൈതന്യ യതി
  • ജിബിൻ തോമസ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
"https://schoolwiki.in/index.php?title=ഗവ.വി.എച്ച്.എസ്.എസ്_കൂടൽ&oldid=1272964" എന്ന താളിൽനിന്ന് ശേഖരിച്ചത്