ഉള്ളടക്കത്തിലേക്ക് പോവുക

എൻ.എം. എൽ. പി. എസ്. ഉതിമൂട്

Schoolwiki സംരംഭത്തിൽ നിന്ന്
22:20, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38532hm (സംവാദം | സംഭാവനകൾ)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ.എം. എൽ. പി. എസ്. ഉതിമൂട്
വിലാസം
ഉതിമൂട്

ഉതിമൂട് പി.ഒ.
,
689672
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഇമെയിൽnmlpsuthimoodu6@gmail.com
കോഡുകൾ
സ്കൂൾ കോഡ്38532 (സമേതം)
യുഡൈസ് കോഡ്32120801511
വിക്കിഡാറ്റQ87598870
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൂസൻ സാമുവൽ
പി.ടി.എ. പ്രസിഡണ്ട്സ്വപ്ന യു. എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷൈലജ
അവസാനം തിരുത്തിയത്
12-01-202238532hm


പ്രോജക്ടുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ആമുഖം

പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ, ഉതിമൂട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ. എം. എൽ. പി സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കേരളത്തിലെ ജനലക്ഷങ്ങളുടെ ആത്യന്തിക നന്മയ്ക്കുവേണ്ടി അധ്വാനിക്കാൻ വ്രതമെടുത്ത് ഇംഗ്ലണ്ടിൽ നിന്നും ഭാരതത്തിലെത്തിയ എഡ്വിൻ ഹണ്ടർ നോയൽ എന്ന് വിദേശ മിഷനറിയാണ് 1930-ൽ ഈ സ്കൂൾ സ്ഥാപിച്ചത്.

          സാമൂഹ്യമായി ഏറെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്ന ഉതിമൂടിനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുവാൻ  വിദ്യാധനം നൽകുവാനും ഈ സ്ഥാപനത്തിന് കഴിഞ്ഞ 92 വർഷങ്ങളായി കഴിയുന്നു. നിലവിൽ പ്രീപ്രൈമറി മുതൽ നാലാംക്ലാസ് വരെ 22 കുട്ടികൾ പഠിക്കുന്നു.


ഭൗതികസൗകര്യങ്ങൾ

  55 സെന്റ് സ്ഥലത്തിൽ  വളരെ മികച്ച രീതിയിൽ ഉള്ള ഭൗതികസാഹചര്യങ്ങൾ ആണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത് .  കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള ടൈൽ ഇട്ട ക്ലാസ് മുറികളും, കമ്പ്യൂട്ടർ ലാബും, പാർക്കും, കളിക്കുന്നതിന് ആവശ്യമായ കളി ഉപകരണങ്ങളും, ലൈബ്രറിയും,പൂന്തോട്ടവും,ഇവിടെ ഒരുക്കിയിരിക്കുന്നു.  ക്ലാസ് മുറികളും ഓഫീസ് മുറികളും പാചകപ്പുരയും കുട്ടികൾക്കായുള്ള ടോയ്ലറ്റ് അധ്യാപകർക്കായുള്ള ടോയ്ലറ്റ് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ ബ്ലാക്ക് ബോർഡ് എന്നിവയും കുടിവെള്ള സൗകര്യത്തിനായി കിണറും പൈപ്പും സ്ഥാപിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

                    യോഗപരിശീലനം  ക്ലാസ് മുറികളും ഓഫീസ് മുറികളും പാചകപ്പുര യും കുട്ടികൾക്കായുള്ള ടോയ്ലറ്റ് അധ്യാപകർക്കായുള്ള ടോയ്ലറ്റ് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്., എയറോബിക്സ് ,കൃഷി, സംഗീത - നൃത്ത പരിശീലനം, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, പൂന്തോട്ട നിർമ്മാണം, ദിനാചരണങ്ങൾ ക്ലബ്ബ് പ്രവർത്തനങ്ങൾ, വിദ്യാരംഗം കലാ സാഹിത്യ വേദി.

മാനേജ്മെന്റ

കുമ്പനാട് നോയൽ മെമ്മോറിയൽ കോർപ്പറേറ്റ്  മാനേജ്മെന്റ് കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് ഡോക്ടർ എം പി ജോസഫ് മാനേജരായി സേവനമനുഷ്ഠിക്കുന്നു.

സ്കൂളിന്റെ പ്രഥമാധ്യാപകർ

          പേര് സേവന കാലയളവ്
. O.T സക്കറിയ 1930  - 1961
. M. V സൂസമ്മ 1962  - 1984
. മറിയാമ്മ ഫിലിപ്പ് 1985  - 1990
. C. D തങ്കമ്മ 1991
. A. P അന്നമ്മ 1992  -2000
. ആലീസ് കുഞ്ഞുകുഞ്ഞ്   2002 - 2003
. ഏലിയാമ്മ ജോസഫ് 2004  -2007
.T. J അന്നമ്മ 2008  -2010
. അന്നമ്മ മാത്യു 2008  -2010
. സിസി മാത്യു 2011  - 2016
. സൂസമ്മ വർഗീസ് 2018 - 2020
. സൂസൻ സാമുവൽ 2020 -Continue..

മികവുകൾ

പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{#multimaps:9.376916, 76.771308| zoom=15}}

"https://schoolwiki.in/index.php?title=എൻ.എം._എൽ._പി._എസ്._ഉതിമൂട്&oldid=1266134" എന്ന താളിൽനിന്ന് ശേഖരിച്ചത്