ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
13:42, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMLPS13608 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കണ്ണൂർ. ജില്ലയിലെ കണ്ണൂർവിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ അഴീക്കോട് ചെമ്മരശ്ശേരിപ്പാറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്.

ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്
വിലാസം
അഴീക്കോട്

അഴീക്കോട് പി.ഒ.
,
670009
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 01 - 1928
വിവരങ്ങൾ
ഫോൺ0497 2779460
ഇമെയിൽschool13653@gmail.com
കോഡുകൾ
യുഡൈസ് കോഡ്32021300704
വിക്കിഡാറ്റQ64459411
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ247
പെൺകുട്ടികൾ235
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാജിം എം
പി.ടി.എ. പ്രസിഡണ്ട്അബ്‌ദുൾ നിസാർ
എം.പി.ടി.എ. പ്രസിഡണ്ട്സപ്‌ന കെ എം
അവസാനം തിരുത്തിയത്
12-01-2022GMLPS13608


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പ്രദേശത്തെ വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയിലായിരുന്ന ന്യൂനപക്ഷപെണ്കുട്ടികൾക്കായി എല്ലാ വിഭാഗത്തിലും പെട്ട സുമനസ്സുകളുടെ കൂട്ടായ്മയിൽ 1928 ൽ സ്ഥാപിതമായ വിദ്യാലയം.

1928 ൽ അഴീക്കോട് ചെമ്മരശ്ശേരിപ്പറ പ്രദേശത്തു ആരംഭിച്ച ഒരു പൊതുവിദ്യലയമാണ്  അഴീക്കോട് ജി എം ൽ പി സ്കൂൾ .  ന്യൂനപക്ഷ പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പ്രത്യേകിച്ചും പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് വേണ്ടത്ര സൗകര്യമില്ലാതിരുന്ന കാലത്ത് അത്തരം വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് വലിയൊരു അവസരമാണ് സ്കൂളിന്റെ സ്ഥാപനത്തിലൂടെ കരഗതമായത് .

അഴീക്കോട് ഗ്രാമപഞ്ചായത്ത് 12 , 13  വാർഡുകളിലെ അതിരുകളിലാണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. പൂതപ്പാറ നിന്ന് മീൻകുന്ന് ബീച്ചിലേക്കുള്ള റോഡിന്റെ അരികിലാണ് നമ്മുടെ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

 വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്രധാനകെട്ടിടം 
 ജില്ലാപഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവ യുടെ മേൽനോട്ടത്തിൽ സ്ഥാപിതമായ സ്വന്തം കെട്ടിടവും. 
സ്മാർട്ട് ക്ലാസ് റ‌ൂം 
 വിശാലമായ IT ലാബ് 
 ഗണിതലാബ് 
റഫറൻസ്  ലൈബ്രറി

ഡിജിറ്റൽ ക്ലാസ്സ്‌റൂം


മികച്ച പഠനാന്തരീക്ഷം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ പരിശീലനം
  • ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ
  • സ്മാർട്ട് ക്ളാസ് റൂം
  • കലാകായിക പരിശീലനം
  • ആരോഗ്യക്ലാസ്സുകൾ

മാനേജ്‌മെന്റ്

ഗവൺമെൻറ്


എന്റെ നാട്

മുൻസാരഥികൾ

പ്രധാനാധ്യാപകർ വർഷം
ശ്രീധരൻ മാസ്റ്റർ
സുധാകരൻ മാസ്റ്റർ
കനകകുമാർ മാസ്റ്റർ
ചന്ദ്രി ടീച്ചർ
സുമാലിനി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ . ഷഹീദ  ബി . കണ്ണൂർ ഗവണ്മെന്റ് ഹോസ്പിറ്റൽ

ഉമ്മർകുഞ്ഞി, റിട്ട. DYSP
മമ്മു കെ.കെ,റിട്ട. എഞ്ചിനീയർ
ഷുക്കൂർ, പോലീസ്
ഡോ. അബ്ദു

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ

കണ്ണൂർ നഗരത്തിൽനിന്ന് 7 കിലോമീറ്റർ അകലെ കണ്ണൂർ-ചാലാട്-പൂതപ്പാറ-അഴീക്കൽ ബസ് റൂട്ടിൽ സ്ഥിതി ചെയ്യുന്നു {{#multimaps: 11.910948,75.3352997| width=800px | zoom=12 }}