സെന്റ്. തെരേസാസ് സി. യു. പി. എസ്. മണലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. തെരേസാസ് സി. യു. പി. എസ്. മണലൂർ | |
---|---|
വിലാസം | |
മണലൂർ മണലൂർ , മണലൂർ പി.ഒ. , 680617 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഫോൺ | 0487 2730318 |
ഇമെയിൽ | st.teresas.u.p.schoolmanalur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22681 (സമേതം) |
യുഡൈസ് കോഡ് | 32070101801 |
വിക്കിഡാറ്റ | Q64089549 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | മണലൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | അന്തിക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മണലൂർ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 215 |
പെൺകുട്ടികൾ | 150 |
ആകെ വിദ്യാർത്ഥികൾ | 365 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി . ക്രിസ്റ്റി .സി. ജെ |
പി.ടി.എ. പ്രസിഡണ്ട് | ഐറിൻ ചാക്കോ പ്രകാശ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഐറിൻ ചാക്കോ പ്രകാശ് |
അവസാനം തിരുത്തിയത് | |
11-01-2022 | 22681jesus |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കേരളത്തിലെ പ്രഥമ ഏതദേശിയ സന്യാസിനി സമൂഹമായ കർമലീത്താ സന്യാസിനി സമൂഹത്തിന്റെ കീഴിലുള്ള സന്യാസിനികളാണ് 1905 ഫെബ്രുവരിയിൽ വി. അമ്മ ത്രേസ്യായുടെ നാമധെയത്തിലുള്ള ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യ കാല വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പെൺകുട്ടികളായിരുന്നു. നാലര ക്ലാസ്സു വരെയാണ് ആൺകുട്ടികൾ പഠിച്ചിരുന്നത്. 1950 ലാണ് യു പി സ്കൂളിനുള്ള അംഗീകാരം ലഭിച്ചത്. ഉപജില്ലാ, ജില്ലാ കലാകായിക പ്രവർത്തി പരിചയ മേളകളിൽ ഈ വിദ്യാലയം എടുത്തുപറയത്തക്ക നേട്ടം കൈവരിച്ചു വരുന്നു. ഡി സി എൽ, മാത്‍സ് ടാലെന്റ് ടെസ്റ്റ്, ചോയ്സ് സ്കോളർഷിപ്, ചോക്ലേറ്റ് ക്വിസ് തുടങ്ങിയ സ്കോളർഷിപ് പരീക്ഷകളിലെല്ലാം ഈ വിദ്യാലയം മിക്ക വർഷങ്ങളിലും ക്യാഷ് പ്രൈസും മെഡലുകളും വാങ്ങുന്നു. പഠന പവർത്തനങ്ങൾക്കു പുറമെ കമ്പ്യൂട്ടർ, പാട്ട്, ഡാൻസ്, സ്പോക്കൺ ഇംഗ്ലീഷ്, അബാക്കസ് എന്നിവയിലെല്ലാം പ്രേത്യേക പരിശീലനം നൽകി വരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.499247,76.099012|zoom=10|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22681
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ