എ എം ഐ യു പി എസ് എറിയാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എം ഐ യു പി എസ് എറിയാട് | |
---|---|
വിലാസം | |
എറിയാട് എറിയാട് , എറിയാട്. പി.ഒ. , 680666 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 0480 2815166 |
ഇമെയിൽ | amiupseriyad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23446 (സമേതം) |
യുഡൈസ് കോഡ് | 32070601001 |
വിക്കിഡാറ്റ | Q64091273 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 76 |
പെൺകുട്ടികൾ | 65 |
ആകെ വിദ്യാർത്ഥികൾ | 141 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മിനി ടി കെ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ബിലാൽ |
എം.പി.ടി.എ. പ്രസിഡണ്ട് | അസ്മാബി. |
അവസാനം തിരുത്തിയത് | |
10-01-2022 | 23446 hm |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1929 ൽ സ്ഥാപിതമായ ഒരു വിദ്യാലയമാണ് അൽ മദ്രസത്തുൽ ഇത്തിഹാദിയ അപ്പർ പ്രൈമറി സ്ക്കൂൾ അഥവാ എ.എം.ഐ യു.പി.സ്ക്കൂൾ. ചരിത്ര പ്രസിദ്ധമായ കൊടുങ്ങല്ലൂർ താലൂക്കിൽ അറബിക്കടലിനോട് ചേർന്നുള്ള എറിയാട് പഞ്ചായത്തിലെ 8ാം വാർഡിൽ ഈ വിദ്യാലയം നില കൊള്ളുന്നു
ഭൗതികസൗകര്യങ്ങൾ
1. വിശാലമായ ക്ലാസ് മുറികൾ
2. കംപ്യൂട്ടർ ലാബ്
3. വായനശാല
4. വിശാലമായ അടുക്കള
5. ആവശ്യത്തിന് ടോയ് ലറ്റുകൾ
6. ലാബ് സൗകര്യം
7. കളിസ്ഥലം
8. പാർക്ക്
9. പൂന്തോട്ടം
10. സ്റ്റേജ് സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
1. കലാ കായിക പ്രവൃത്തി പരിചയ പ്രവർത്തനങ്ങൾ
2. ക്വിസ്സ് പരിപാടികൾ
3. കരാട്ടെ പരിശീലനം
4. ഗൃഹസന്ദർശനം
5. ദിനാചരണങ്ങൾ
6. പഠനോപകരണ നിർമ്മാണ ശില്പശാല
7. വിനോദ യാത്ര
8. കൃഷി
9. ക്ലബ്ബ് പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
അവലംബം
{{#multimaps:10.2221° N, 76.1584° E|zoom=8|width=500}}
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23446
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ