ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.യു.പി.എസ്. മേലാക്കം

Schoolwiki സംരംഭത്തിൽ നിന്ന്
13:59, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18576 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.യു.പി.എസ്. മേലാക്കം
വിലാസം
മേലാക്കം

കരുവമ്പ്രം പി.ഒ.
,
676123
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1955
വിവരങ്ങൾ
ഫോൺ0483 2765613
ഇമെയിൽgmupsmelakkam@gmail.com
കോഡുകൾ
സ്കൂൾ കോഡ്18576 (സമേതം)
യുഡൈസ് കോഡ്32050600603
വിക്കിഡാറ്റQ64565144
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംമഞ്ചേരി മുനിസിപ്പാലിറ്റി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ115
പെൺകുട്ടികൾ139
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷേർളിജോർജ്
പി.ടി.എ. പ്രസിഡണ്ട്മുസ്തഫ എ
എം.പി.ടി.എ. പ്രസിഡണ്ട്ഹഫ്സത്ത്. എം
അവസാനം തിരുത്തിയത്
10-01-202218576


പ്രോജക്ടുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ  മേലാക്കം എന്ന പ്രദേശത്തെ ഒരു സർക്കാർ അപ്പർ പ്രൈമറി സ്കൂൾ ആൺ ജി എം ഉ പി സ്  മേലാക്കം .1955  ജൂൺ 6  ന്  ആൺ സ്കൂൾ സ്ഥാപിതമായത് .പ്രൈമറി അപ്പർ പ്രൈമറി ക്ലാസ്സുകളിലായി 115 ആൺ കുട്ടികളും 139 പെൺകുട്ടികളും ഈ സ്കൂളിൽ പഠിക്കുന്നു

ഭൗതികസൗകര്യങ്ങൾ.

ലൈബ്രറി

നവീകരിച്ച കമ്പ്യൂട്ടർ ലാബ്

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശൗചാലയങ്ങൾ

ശിശു സൗഹൃദാന്തരീക്ഷം നിലനിർത്താനുതകുന്ന ക്യാമ്പസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

  • വിദ്യാരംഗം
  • സയൻസ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്._മേലാക്കം&oldid=1228085" എന്ന താളിൽനിന്ന് ശേഖരിച്ചത്