ജി എൽ പി എസ് കുറക്കൻമൂല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കുറുക്കൻമൂല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കുറക്കൻമൂല . ഇവിടെ 33 ആൺ കുട്ടികളും 31 പെൺകുട്ടികളും അടക്കം 64വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ജി എൽ പി എസ് കുറക്കൻമൂല | |
---|---|
വിലാസം | |
കുറുക്കന്മൂല കുറുക്കന്മൂല , പയ്യമ്പള്ളി പി.ഒ. , 670646 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1998 |
വിവരങ്ങൾ | |
ഫോൺ | 04935 215830 |
ഇമെയിൽ | glpskurukkanmoola@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15408 (സമേതം) |
യുഡൈസ് കോഡ് | 32030100901 |
വിക്കിഡാറ്റ | Q64522652 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മാനന്തവാടി മുനിസിപ്പാലിറ്റി |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 32 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോയി . പി.െജെ |
പി.ടി.എ. പ്രസിഡണ്ട് | ഉണ്ണി.കെ.വി |
എം.പി.ടി.എ. പ്രസിഡണ്ട് | അനുഷ |
അവസാനം തിരുത്തിയത് | |
06-01-2022 | 15408-hm |
ചരിത്രം
പ്രക്തന ഗോത്രവിഭാങ്ങളായ അടിയ പണിയ വിഭാഗങളിലും കുറിചൃ കുറുമ തുടങ്ങി പട്ടികവ൪ഗഗോത്രവിഭാഗങളിലൂംപെട്ട ജനങ്ങൽ താമസിക്കുന്ന 12 ലധികം കോളനികളുടെ നടുവിലുളള ഒരു പ്രദേശമാണ് കുറുക്കൻമൂല.ഈ കോളനികളികലേ കുട്ടികൽ പൊതുവേ സ്കൂളിൽ പോകുവാൻ വിമുഖ൪ ആയിരു൬ു.ഇതിന് ഒരു മാറ്റം വരുത്തുവനായി ഒരു കൂട്ടം നാട്ടുകാരുടെ ശ്രമഫലമായി 1998ൽ GLPS കുറുക്കൻമൂല സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}