എസ് എൻ ഡി പി സംസ്കൃത ഹൈസ്കൂൾ, വള്ളികുന്നം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എസ് എൻ ഡി പി സംസ്കൃത ഹൈസ്കൂൾ, വള്ളികുന്നം | |
---|---|
വിലാസം | |
വള്ളികുന്നം. വള്ളികുന്നം. , വള്ളികുന്നം. പി.ഒ. , 690501 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 08 - 06 - 1927 |
വിവരങ്ങൾ | |
ഫോൺ | 0479 2336321 |
ഇമെയിൽ | sndpsktv@gmail.com |
വെബ്‍സൈറ്റ് | www.sndpskthsvkm.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36018 (സമേതം) |
യുഡൈസ് കോഡ് | 32110601109 |
വിക്കിഡാറ്റ | Q87478608 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 174 |
പെൺകുട്ടികൾ | 218 |
ആകെ വിദ്യാർത്ഥികൾ | 392 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീനി.ബി. എൽ എൽ. |
പി.ടി.എ. പ്രസിഡണ്ട് | അശോക് കുമാർ . പി. പി. |
എം.പി.ടി.എ. പ്രസിഡണ്ട് | ശിവരഞ്ജിനി. |
അവസാനം തിരുത്തിയത് | |
23-01-2022 | Abilashkalathilschoolwiki |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മദ്ധ്യ തിരുവിതാംകൂറിലെ ഭിഷഗാചാര്യനായ പുതുക്കാട്ട് ശ്രീ കെ.പി.കൃഷ്ണൻ വൈദ്യനാണ് 1926-ൽ. എസ്.എൻ .ഡി .പി. സംസ്കൃത ഹൈസ്കൂൾ, സ്ഥാപിച്ചത്.
ചരിത്രം
മദ്ധ്യതിരുവിതാംകൂറിലെ ഭിഷഗാചാര്യനായ പുതുക്കാട്ട് ശ്രീ കെ.പി.കൃഷ്ണൻ വൈദ്യനാണ് 1926- ൽ. എസ്.എൻ .ഡി .പി. സംസ്കതഹൈസ്കൂൾ,സ്ഥാപിച്ചത്. തുടക്കത്തിൽ. പ്രഥമം, ദ്വിതീയം,തൃതീയംഎന്നീ ക്ളാസ്സുകൾ, ഉൾ,കൊള്ളുന്ന സംസ്കൃത മിഡിൽ സ്കൂളായിരുന്നു . പിന്നീട് പടിപടിയായി ഉയ൪ന്ന് ഹൈസ്കൂളായി മാറി. 1400- പരം വിദ്യാ൪ഥികൾ. പഠിച്ചിരുന്നു ., സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ. വ്യക്തിമുദ്രപതിപ്പിച്ച അനേകം പ്രഗൽ.ഭരെ ഈ സ്കൂളില്നിന്നും രാഷ്ട്റത്തിന് സംഭാവനചെയൌതിട്ടുണ്ട്.പ്രഗൽ.ഭരായവിദ്യ൪ഥികളെ വാ൪ത്തെടുക്കുന്നതിന് പ്രഥമപ്രധാന അദ്ധ്യാപകനായിരുന്ന ശ്രീ.മാ൯൰കെ൰കേശവ൯പോറ്റിസാ൪ സ്തുത്യ൪ഹമായ പങ്കുവഹിച്ചിരുന്നു൰സ്കൂളിന്റെ ഇപ്പോഴത്തെ ഭരണച്ചുമതല നി൪വഹിക്കുന്നത് സ്ഥാപകമാനേജരുടെ മകനായ ശ്രീ.മാ൯൰കെ൰ബാലചന്ദ്ര൯ ആണ്. ഗ്രാമീണമേഖലയിലെ വിദ്യാഭ്യാസ ഉന്നമനത്തിനായി നിലകൊള്ളുന്നു൰ കാലാകാലങ്ങളിൽ.പാഠ്യേ-
പാഠ്യേതരപ്രവ൪ത്തനങ്ങളിൽ സജീവമായിപങ്കെടുക്കുന്നു.IT Mission സംഘടിപ്പിച്ച SSITC 2010 December 29,30 നട ത്തി
ഭൗതികസൗകര്യങ്ങൾ ==
മൂന്നേക്ക൪ സ്ഥലവും വിശാലമായകളിസ്ഥലം ,ലൈബ്ററി, സയ൯സ് ലാ ബ്, റീഡിംങ്റൂം, സ്മാ൪ട്ട് ക്ലാസ്സുറൂം, കംപ്യൂട്ട൪ ലാബ്, പൂ൪ണ്ണമായിസജ്ജമാക്കിയ ക്ലാസ്സുമുറികൾ. ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽഏകദേശം 15ഓളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതരപ്രവ൪ത്തനങ്ങൾ.
കലാ,സാഹിത്യ,കായിക,ശാസ്ത്റ,പ്രവൃത്തിപരിചയമേഖല ,സ്കൗട്ട്-ഗൈഡ്സ്.
മാനേജ്മെന്റ്
സ്കൂളിന്റെ ഇപ്പോഴത്തെ ഭരണച്ചുമതല നി൪വഹിക്കുന്നത് സ്ഥാപകമാനേജരുടെ മകനായ ശ്രീ.മാ൯൰കെ൰ബാലചന്ദ്ര൯ ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1കെ.കേശവൻപോറ്റി 2.മരങ്ങാട്ട് നാരയണൻഉണ്ണി 3ബേബിവ൪ഗീസ് 4.കെ.ഐ.തന്കമ്മ 5.പി.ഗോപിനാഥൻ ഉണ്ണിത്താൻ 6വി.രാമകൃഷ്ണപിളള 7.പി.സുധാകരൻ 8.പി.ഇന്ദിര 9.എൻ.വിജയലക്ഷ്മി 10.അനന്ദൻപോറ്റി 11.പി.രാമചന്ദ്രൻ പിളള 12.എൻ.ഗോപിനാഥൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ശ്രീ. കാമ്പിശേശരി കരുണാകര൯ (പത്രാധിപ൪)
2 ശ്രീ. .തോപ്പിൽ ഭാസി (സിനിമ-സംവിധായക൯,നാടകകൃത്ത്)
3 .ഡോ-പുതുശ്ശേരിരാമചന്ദ്ര൯ (പ്രശസ്ത കവി)
4. ശ്രീമതി. സി - എസ് സുജാത. (മു൯-എം-പി)
5 ഡോ.ചിദംബര൯. (ഡയറക്ട൪,സംസ്കൃതസ൪വകലാശാല കാലടി)
6 ശ്രീ. പി.എ൯. സേന൯ ( മു൯പബ്ളിക്റിലേഷ൯ ഓഫീസ൪)
7 ശ്രീ. കെ൰കേശവ൯ (റിട്ടേ൪ഡ്DIG(CRPF)).
8 ശ്രീ. രാകേഷ്൰കെ ( ക്യാപ്റ്റ൯൰ ഇ൯ഡ്യ൯ ആ൪മി)
വഴികാട്ടി
- NH 47 - ഓച്ചിറ
- ഓച്ചിറ - താമരക്കുളം റോഡിൽ, വളളികുന്നം ചൂനാട് Jn ന് തെക്ക്.
{{#multimaps:.9.132213592529297,76.56118774414062 |zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36018
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ