സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.എസ്. മഞ്ചേരി
വിലാസം
താണിപ്പാറ

മഞ്ചേരി പി.ഒ.
,
676121
,
മലപ്പുറം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽmanjerigmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്18533 (സമേതം)
യുഡൈസ് കോഡ്32050600609
വിക്കിഡാറ്റQ64565149
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
തദ്ദേശസ്വയംഭരണസ്ഥാപനംമഞ്ചേരി മുനിസിപ്പാലിറ്റി
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ39
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാബുരാജൻ സി പി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് സഹീർ
എം.പി.ടി.എ. പ്രസിഡണ്ട്സാക്കിറ
അവസാനം തിരുത്തിയത്
12-01-2022Vanathanveedu


പ്രോജക്ടുകൾ




ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.1912-ൽ മഞ്ചേരി കോവിലകത്തുള്ള പെ​ണ്കുട്ടികള്ക്ക് പഠിക്കാന് വേണ്ടി തുടങ്ങി.പിന്നീട് എല്ലാ കുട്ടികള്ക്കും പഠിക്കാന് അവസരം ലഭിച്ചു 2012 ല് വിപുലമായ രീതിയില് നൂറാം വാറ്ഷികം ആഘോഷിച്ചു ഇപ്പോൾ നല്ല നിലവാരത്തില് പ്രവര്ത്തിച്ചു വരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ വിദ്യാലയത്തിലെ സന്തതികൾ ഉയറ്ന്ന നിലകളിൽ സേവനം നൽകി വരുന്നു 1980 ൽ ഈ വിദ്യാലയത്തെ മോഡൽ സ്കൂൾ ആയി പ്രഖ്യാപിച്ചു. ജില്ലയിലെ ആദ്യ സർക്കാർ പ്രീ പ്രൈമറി വിഭാഗം 1983 ൽ ഈ വിദ്യാലയത്തിൽ തുടങ്ങി. പ്രൈമറി തലത്തിൽ സഞ്ചയിക പദ്ധതി ആദ്യമായി തുടങ്ങിയത് ഇവിടെയാണ്.

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ്, ഭക്ഷണ ശാല, ഓഡിറ്റോറിയം, ലൈബ്രറി, പാചക ശാല

പാഠ്യേതര പ്രവർത്തനങ്ങൾ

കായിക മേള
കലാ മേള
പ്രവറ്ത്തി പരിചയ മേള

ക്ലബുകൾ

സയൻസ്ആരോഗ്യ ക്ലബ്ബ്

സയൻസ് ക്ലബ്ബ്
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
അറബി  ക്ലബ്ബ്
ഗണിത ക്ലബ്ബ്

വഴികാട്ടി

{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._മഞ്ചേരി&oldid=1263894" എന്ന താളിൽനിന്ന് ശേഖരിച്ചത്